സ​മൂ​ഹ​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ളി​ലേ​ക്കു സ​ഭ ശ്ര​ദ്ധ​യൂ​ന്ന​ണം: ആ​ർ​ച്ച്ബി​ഷ​പ് ദി​ക്വാ​ത്രോ
സ​മൂ​ഹ​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ളി​ലേ​ക്കു സ​ഭ  ശ്ര​ദ്ധ​യൂ​ന്ന​ണം: ആ​ർ​ച്ച്ബി​ഷ​പ് ദി​ക്വാ​ത്രോ
Friday, January 11, 2019 12:34 AM IST
ചെ​​​ന്നൈ: മ​​​നു​​​ഷ്യ​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഇ​​​ന്ത്യ​​​യി​​​ലെ സ​​​ഭ ശ്ര​​​ദ്ധ​​​യൂ​​​ന്ന​​​ണ​​​മെ​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലെ വ​​​ത്തി​​​ക്കാ​​​ൻ സ്ഥാ​​​ന​​​പ​​​തി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജാം​​​ബ​​​ത്തീ​​​സ്ത ദി​​​ക്വാ​​​ത്രോ.

ഇ​​​ന്ത്യ​​​യി​​​ലെ ല​​​ത്തീ​​​ൻ ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ന്മാ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് ഓ​​​ഫ് ദി ​​​കാ​​​ത്ത​​​ലി​​​ക് ബി​​​ഷ​​​പ്സ് ഓ​​​ഫ് ഇ​​​ന്ത്യ (സി​​​സി​​​ബി​​​ഐ) 31-ാം പ്ലീ​​​ന​​​റി സ​​​മ്മേ​​​ള​​​നം മ​​​ഹാ​​​ബ​​​ലി​​​പു​​​ര​​​ത്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു ശ്ര​​​ദ്ധ തി​​​രി​​​ക്കു​​​ന്പോ​​​ഴാ​​​ണ് സു​​​വി​​​ശേ​​​ഷ​​​ത്തി​​​ൽ ജീ​​​വി​​​ക്കാ​​​നും സ​​​ഭ​​​യ്ക്ക് ആ​​​ന​​​ന്ദി​​​ക്കാ​​​നും ക​​​ഴി​​​യു​​​ക. ഈ ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത് ഇ​​​ന്ത്യ​​​യി​​​ലെ സ​​​ഭ​​​യി​​​ലെ ഉ​​​ന്ന​​​ത​​​രു​​​ടെ ഒ​​​രു സം​​​ഘ​​​മ​​​ല്ല, രാ​​​ഷ്‌​​​ട്ര​​​ത്തി​​​നു സാ​​​ക്ഷ്യം വ​​​ഹി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ ഒ​​​രു കൂ​​​ട്ട​​​മാ​​​ണ്. ന​​​മ്മു​​​ടെ ഐ​​​ക്യ​​​ത്തി​​​ലൂ​​​ടെ​​​യും കൂ​​​ട്ടാ​​​യ്മ​​​യി​​​ലൂ​​​ടെ​​​യും ന​​​മ്മ​​​ൾ സു​​​വി​​​ശേ​​​ഷ​​​ത്തി​​​നു സാ​​​ക്ഷ്യം വ​​​ഹി​​​ക്കു​​​ന്ന​​​വ​​​രാ​​​ണെ​​​ന്ന് രാ​​​ഷ്‌​​ട്ര​​ത്തി​​​നു തെ​​​ളി​​​യി​​​ച്ചു കൊ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യ​​​ണം: വ​​​ത്തി​​​ക്കാ​​​ൻ സ്ഥാ​​​ന​​​പ​​​തി പ​​​റ​​​ഞ്ഞു.


സി​​​സി​​​ബി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ർ​​​ദി​​​നാ​​​ൾ ഓ​​​സ്‌​​​വാ​​​ൾ​​​ഡ് ഗ്രേ​​​ഷ്യ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സി​​​സി​​​ബി​​​ഐ സെ​​​ക്ര​​​ട്ട​​​റി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് അ​​​നി​​​ൽ കു​​​ട്ടോ റി​​​പ്പോ​​​ർ​​​ട്ട് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ജോ​​​ർ​​​ജ് ആ​​​ന്‍റ​​​ണി സാ​​​മി ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ സ​​​ന്ദേ​​​ശം വാ​​​യി​​​ച്ചു.
സു​​​വി​​​ശേ​​​ഷ​​​ത്തി​​​ന്‍റെ ആ​​​ന​​​ന്ദം എ​​​ന്ന വി​​​ഷ​​​യ​​​മാ​​​ണ് ഏ​​​ഴു ദി​​​വ​​​സ​​​ത്തെ സ​​​മ്മേ​​​ള​​​നം ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​ത്. ഇ​​​ന്ത്യ​​​യി​​​ലെ ല​​​ത്തീ​​​ൻ സ​​​ഭ​​​യെ ബാ​​​ധി​​​ക്കു​​​ന്ന മ​​​റ്റു വി​​​ഷ​​​യ​​​ങ്ങ​​​ളും ച​​​ർ​​​ച്ച​​​യ്ക്കു വ​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.