മുന്നോക്ക സംവരണത്തെ ന്യായീകരിച്ച് മോദി
Thursday, January 10, 2019 12:58 AM IST
സോ​​​ലാ​​​പു​​​ർ: മു​​​​​​​ന്നോ​​​​​​​ക്ക​​​വി​​​​​​​ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലെ സാ​​​​​​​ന്പ​​​​​​​ത്തി​​​​​​​ക​​​​​​​മാ​​​​​​​യി പി​​​​​​​ന്നോ​​​​​​​ക്കം നി​​​​​​​ൽ​​​​​​​ക്കു​​​​​​​ന്ന​​​​​​​വ​​​​​​​ർ​​​​​​​ക്കു പ​​​ത്തു​​​ശ​​​ത​​​മാ​​​നം സം​​​വ​​​ര​​​ണം ന​​​ല്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​ത്തെ ന്യാ​​​യീ​​​ക​​​രി​​ച്ച് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി.ദ​​​ളി​​​ത​​​രും ആ​​​ദി​​​വാ​​​സി​​​ക​​​ളു​​​മു​​​ൾ​​​പ്പെ​​​ടെ അ​​​ടി​​​ച്ച​​​മ​​​ർ​​​ത്ത​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളെ ഹ​​​നി​​​ക്കു​​​ന്ന​​​ത​​​ല്ല ബി​​​ൽ.

റ​​​ഫാ​​​ൽ യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളി​​​ൽ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ത്തി​​​നു കോ​​​ൺ​​​ഗ്ര​​​സ് ത​​​യാ​​​റാ​​​ക​​​ണം. മു​​​ൻ​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് ദ​​​ല്ലാ​​​ൾ​​​സം​​​സ്കാ​​​രം ഭ​​​ര​​​ണ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​രു​​​ന്നു. പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ പി​​​ടി​​​ച്ചു​​​പ​​​റി​​​ക്കു​​​ന്ന അ​​​വ​​​ർ രാ​​​ജ്യ​​​സു​​​ര​​​ക്ഷ​​​യ്ക്കും ഭീ​​​ഷ​​​ണി​​​യാ​​​ണ്.


ക്രിസ്റ്റ്യൻ മിഷേൽ മറ്റൊരു കന്പനിക്കുവേണ്ടി നിന്നതുകൊണ്ടാണു യിപിഎ റഫാൽകരാർ ഉണ്ടാക്കിയതെന്നും മോദി ആ രോപിച്ചു. ബം​​​ഗ്ലാ​​​ദേ​​​ശ്, പാ​​​ക്കി​​​സ്ഥാ​​​ൻ, അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള അമു​​​സ്‌​​​ലിം മ​​​ത​​​സ്ഥ​​​ർ​​​ക്ക് പൗ​​​ര​​​ത്വം ന​​​ൽ​​​കു​​​ക ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള പൗ​​​ര​​​ത്വ ബി​​​ൽ ആ​​​സാ​​​മി​​​ലെ​​​യും വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​യും ജ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ന​​​ഷ്ട​​​മാ​​​ക്കി​​​ല്ലെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.