മേഖലാ സാന്പത്തിക ഉടന്പടി ഒപ്പിടരുത്: ജോസ് കെ. മാണി
മേഖലാ സാന്പത്തിക ഉടന്പടി ഒപ്പിടരുത്: ജോസ് കെ. മാണി
Tuesday, December 11, 2018 2:00 AM IST
ന്യൂ​ഡ​ൽ​ഹി: ആ​സി​യാ​ൻ ക​രാ​റി​നെ​ക്കാ​ൾ അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന സ്വ​ത​ന്ത്ര​വ്യാ​പാ​ര ക​രാ​റാ​ണ് മേ​ഖ​ലാ സ​മ​ഗ്ര സാ​ന്പ​ത്തി​ക ഉ​ട​ന്പ​ടി​യെ​ന്നും കാ​ർ​ഷി​ക ദു​ര​ന്ത​ത്തി​ലേ​ക്ക് ഇ​ന്ത്യ​യെ ന​യി​ക്കു​ന്ന ഈ ​ഉ​ട​ന്പ​ടി​യി​ൽ ഒ​പ്പി​ടാ​നു​ള്ള നീ​ക്ക​ത്തി​ൽ​നി​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​ർ പി​ന്മാ​റ​ണ​മെ​ന്നും കേ​ര​ള കോ​ണ്‍ഗ്ര​സ്-​എം വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ് കെ.​മാ​ണി എം​പി ആ​വ​ശ്യ​പ്പെ​ട്ടു. പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ചു​ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.


ഇ​പ്പോ​ൾ​ത്ത​ന്നെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യെ നേ​രി​ടു​ന്ന ഇ​ന്ത്യ​യു​ടെ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് തീ​രാ​ദു​രി​തം സ​മ്മാ​നി​ക്കു​ന്ന​താ​യി​രി​ക്കും മേ​ഖ​ലാ ഉ​ട​ന്പ​ടി. തീ​രു​വ ഇ​ല്ലാ​തെ ഏ​ത് ഉ​ത്പ​ന്ന​വും ഇ​റ​ക്കു​മ​തി ചെ​യ്യാ​വു​ന്ന സ്ഥി​തി വ​രു​ന്ന​തോ​ടെ ഇ​ന്ത്യ​യു​ടെ കാ​ർ​ഷി​ക, വ്യാ​വ​സാ​യി​ക മേ​ഖ​ല ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​കും. ഈ ​വി​ഷ​യം പാ​ർ​ല​മെ​ന്‍റി​ൽ പ്ര​ത്യേ​ക ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നും ജോ​സ് കെ. ​മാ​ണി ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.