ഫെറാ കേസിൽ ശശികലയെ ഹാജരാക്കാനുള്ള ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി
ഫെറാ കേസിൽ ശശികലയെ ഹാജരാക്കാനുള്ള ഉത്തരവ്  മദ്രാസ് ഹൈക്കോടതി റദ്ദാക്കി
Tuesday, December 11, 2018 1:15 AM IST
ചെ​​​ന്നൈ: ജ​​​യി​​​ലി​​​ൽ​​​ക്ക​​​ഴി​​​യു​​​ന്ന എ​​​ഐ​​​ഡി​​​എം​​​കെ നേ​​​താ​​​വ് വി.​​​കെ. ശ​​​ശി​​​ക​​​ല​​​യ്ക്കെ​​​തി​​​രേ എ​​​ന്‍ഫോ​​​ഴ്സ്‌​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്‌​​​ട​​​റേ​​​റ്റ് എ​​​ടു​​​ത്ത ഫെ​​​റാ (വി​​​ദേ​​​ശ​​​നാ​​​ണ​​​യ വി​​​നി​​​മ​​​യ നി​​​യ​​​ന്ത്ര​​​ണ നി​​​യ​​​മം) കേ​​​സു​​​ക​​​ളി​​​ൽ, എ​​​ഗ്‌​​​മോ​​​റി​​​ലെ സാ​​​ന്പ​​​ത്തf​​​ക കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് മെ​​​ട്രോ​​​പ്പോ​​​ളീ​​​റ്റ​​​ൻ മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി മു​​​ന്പാ​​​കെ ഹാ​​​ജ​​​രാ​​​ക്കാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി. ശ​​​ശി​​​ക​​​ല​​​യു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ അ​​​ശോ​​​ക​​​ൻ സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ച്ചു ജ​​​സ്റ്റീ​​​സ് എ​​​ൻ. ആ​​​ന​​​ന്ദ് വെ​​​ങ്കി​​​ടേ​​​ഷാ​​​ണ് 13ന് ​​​ഹാ​​​ജ​​​രാ​​​ക്ക​​​ണ​​​മെ​​​ന്ന ഉ​​​ത്ത​​​ര​​​വ് റ​​​ദ്ദാ​​​ക്കി​​​യ​​​ത്.


അ​​​ന​​​ധി​​​കൃ​​​ത സ്വ​​​ത്തു​​​സ​​​ന്പാ​​​ദ​​​ന​​​ക്കേ​​​സി​​​ൽ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ടു ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ പ​​​ര​​​പ്പ​​​ന അ​​​ഗ്ര​​​ഹാ​​​ര കോ​​​ട​​​തി​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന ശ​​​ശി​​​ക​​​ല​​​യെ വീ​​​ഡി​​​യോ കോ​​​ൺ​​​ഫ​​റ​​​ൻ​​​സി​​​ലൂ​​​ടെ ഹാ​​​ജ​​​രാ​​​ക്കാ​​​നും അ​​​ദ്ദേ​​​ഹം നി​​​ർ​​​ദേ​​​ശി​​​ച്ചു. ശ​​​ശി​​​ക​​​ല​​​യു​​​ടെ അ​​​ന​​​ന്ത​​​ര​​​വ​​​ൻ വി. ​​​ഭാ​​​സ്ക​​​ര​​​നോ​​​ടു 13നു ​​​കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച കോ​​​ട​​​തി, സാ​​​ന്പ​​​ത്തീ​​​ക കു​​​റ്റ​​​കൃ​​​ത്യ കോ​​​ട​​​തി​​​യോ​​​ടു നാ​​​ലു​​​മാ​​​സ​​​ത്തി​​​നു​​​ള്ള കേ​​​സ് പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നും നി​​​ർ​​​ദേ​​​ശി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.