വിജയ് മല്യ: സിബിഐ ജോയിന്‍റ് ഡയറക്ടർ ബ്രിട്ടനിലേക്കു തിരിച്ചു
വിജയ് മല്യ: സിബിഐ ജോയിന്‍റ് ഡയറക്ടർ ബ്രിട്ടനിലേക്കു തിരിച്ചു
Monday, December 10, 2018 12:57 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ബാ​​​​ങ്കു​​​​ക​​​​ൾ​​​​ക്കു വാ​​​​യ്പ കു​​​​ടി​​​​ശി​​​​ക വ​​​​രു​​​​ത്തി ല​​​​ണ്ട​​​​നി​​​​ലേ​​​​ക്കു മു​​​​ങ്ങി​​​​യ വി​​​​വാ​​​​ദ മ​​​​ദ്യവ്യ​​​​വ​​​​സാ​​​​യി വി​​​​ജ​​​​യ് മ​​​​ല്യ​​​​യെ ബ്രി​​​​ട്ട​​​​നി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​ത്താ​​​​ക്കാ​​​നു​​​ള്ള ഹ​​​ർ​​​ജി​​​യി​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക വാ​​​​ദം കേ​​​​ൾ​​​​ക്കാ​​​​ൻ സി​​​​ബി​​​​ഐ ജോ​​​​യി​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ എ​​​​സ്. സാ​​​​യി മ​​​​നോ​​​​ഹ​​​​ർ ല​​​​ണ്ട​​​​നി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ചു.

വി​​​​ചാ​​​​ര​​​​ണ മു​​​​ത​​​​ൽ കേ​​​​സി​​​​ൽ ഹാ​​​​ജ​​​​രാ​​​​യി​​​​രു​​​​ന്ന സ്പെ​​​​ഷ​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​ർ രാ​​​​കേ​​​​ഷ് അ​​​​സ്താ​​​​ന​​​​യ്ക്കു പ​​​​ക​​​​ര​​​​മാ​​​​ണ് മ​​​​നോ​​​​ഹ​​​​ർ തി​​​​ങ്ക​​​​ളാ​​​​ഴ്ച വെ​​​​സ്റ്റ്മി​​ൻ​​​​സ്റ്റ​​​​ർ മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​കു​​​​ക. സി​​​​ബി‍ഐ ഡ​​​​യ​​​​റ​​​​ക്ട​​​​ർ അ​​​​ലോ​​​​ക് വ​​​​ർ​​​​മ​​​​യും അ​​​​സ്താ​​​​ന​​​​യും ത​​​​മ്മി​​​​ൽ പോ​​​​രാ​​​​ട്ടം രൂ​​​​ക്ഷ​​​​മാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​രു​​​​വ​​​​രെ​​​​യും കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​ബ​​​​ന്ധി​​​​ത അ​​​​വ​​​​ധി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.