രാജസ്ഥാനിൽ 73.85% പോളിംഗ്, തെലുങ്കാനയിൽ 67%
രാജസ്ഥാനിൽ 73.85% പോളിംഗ്, തെലുങ്കാനയിൽ 67%
Saturday, December 8, 2018 12:48 AM IST
ജ​​​​​യ്പു​​​​​ർ/​​​​​ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ്: രാ​​​​​ജ​​​​​സ്ഥാ​​​​​ൻ നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ 73.85 ശ​​​​​ത​​​​​മാ​​​​​നം പോ​​​​​ളിം​​​​​ഗ് രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി. തെ​​​​​ലു​​​​​ങ്കാ​​​​​ന​​​​​യി​​​​​ൽ 67 ശ​​​​​ത​​​​​മാ​​​​​ന​​​​​മാ​​​​​ണു പോ​​​​​ളിം​​​​​ഗ്. ര​​​​​ണ്ടി​​​​​ട​​​​​ത്തും പോ​​​​​ളിം​​​​​ഗ് ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ൽ വ്യ​​​​​ത്യാ​​​​​സ​​​​​മു​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്നു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ക​​​​​മ്മീ​​​​​ഷ​​​​​ൻ അ​​​​​റി​​​​​യി​​​​​ച്ചു. രാ​​​​​ജ​​​​​സ്ഥാ​​​​​നി​​​​​ൽ 199 മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലും തെ​​​​​ലു​​​​​ങ്കാ​​​​​ന​​​​​യി​​​​​ൽ 119 മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലു​​​​​മാ​​​​​ണു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ന​​​​​ട​​​​​ന്ന​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.