ബിജെപി ബംഗാൾ പ്രസിഡന്‍റിന്‍റെ കാറിനു നേരേ ആക്രമണം
Friday, December 7, 2018 12:59 AM IST
കൂ​​​ച്ച്ബെ​​​ഹ​​​ർ(​​​പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ): ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ദി​​​ലീ​​​പ് ഘോ​​​ഷി​​​ന്‍റെ കാ​​​റി​​​നു നേ​​​രേ അ​​​ജ്ഞാ​​​ത​​​രു​​​ടെ ആ​​​ക്ര​​​മ​​​ണം. അ​​​ക്ര​​​മ​​​ത്തി​​​നു പി​​​ന്നി​​​ൽ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​ണെ​​​ന്നു ബി​​​ജെ​​​പി ആ​​​രോ​​​പി​​​ച്ചു.

ര​​​ഥ​​​യാ​​​ത്ര​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി മ​​​ഥ​​​ഭം​​​ഗ​​​യി​​​ലേ​​​ക്കു പോ​​​ക​​​വേ സി​​​ത​​​ൽ​​​കു​​​ച്ചി മേഖ​​​ല​​​യി​​​ൽ വ​​​ച്ചാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. കാ​​​ർ ആ​​​ക്ര​​​മി​​​ച്ച തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ത​​​ന്നോ​​​ട് മ​​​ട​​​ങ്ങി​​​പ്പോ​​​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മു​​​ദ്രാ​​​വാ​​​ക്യം മു​​​ഴ​​​ക്കി​​​യെ​​​ന്ന് ദി​​​ലീ​​​പ് ഘോ​​​ഷ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.