ഛത്തീസ്ഗഡിൽ 71.93% പോളിംഗ്
ഛത്തീസ്ഗഡിൽ 71.93%  പോളിംഗ്
Wednesday, November 21, 2018 12:33 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഛത്തീ​​​സ്ഗ​​​ഡി​​​ൽ ര​​​ണ്ടാംഘ​​​ട്ട തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 71.93 ശ​​​ത​​​മാ​​​നം പോ​​​ളിം​​​ഗ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പുക​​​മ്മീ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം ആ​​​റു വ​​​രെ​​​യു​​​ള്ള പോ​​​ളിം​​​ഗ് ശ​​​ത​​​മാ​​​ന​​​മാ​​​ണി​​​ത്. പോ​​​ളിം​​​ഗ് ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ മാ​​​റ്റം വ​​​ന്നേ​​​ക്കാം. 72 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന പോ​​​ളിം​​​ഗ് പൊ​​​തു​​​വേ സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യി​​​രു​​​ന്നു. 18 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കു ന​​​ട​​​ന്ന ആ​​​ദ്യഘ​​​ട്ട തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 76.42 ശ​​​ത​​​മാ​​​നം പോ​​​ളിം​​​ഗ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.