ബംഗാൾ മന്ത്രി സോവൻ ചാറ്റർജി രാജിവച്ചു
Wednesday, November 21, 2018 12:33 AM IST
കോ​​ൽ​​ക്ക​​ത്ത: പ​ശ്ചി​മ​ബം​ഗാ​ൾ ഹൗ​സിം​ഗ്, ഫ​യ​ർ സ​ർ​വീ​സ​സ് മ​ന്ത്രി സോ​വ​ൻ ചാ​റ്റ​ർ​ജി രാ​ജി​വ​ച്ചു. കോ​ൽ​ക്ക​ത്ത മേ​യ​ർ​സ്ഥാ​ന​വും രാ​ജി​വ​യ്ക്കാ​ൻ ചാ​റ്റ​ർ​ജി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നു മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി പ​റ​ഞ്ഞു. രാ​ജി​ക്ക​ത്ത് ഗ​വ​ർ​ണ​ർ കേ​സ​രിനാ​ഥ് ത്രി​പാ​ഠി​ക്കു കൈ​മാ​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.