കോൺഗ്രസ് സ്ഥാനാർഥി കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന് ഉവൈസി
Wednesday, November 21, 2018 12:33 AM IST
ഹൈ​​​ദ​​​രാ​​​ബാ​​​ദ്: ടി​​​ആ​​​ർ​​​എ​​​സി​​​നെ പി​​​ന്തു​​​ണ​​​ച്ചു​​​കൊ​​​ണ്ട് ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ൽ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന റാ​​​ലി റ​​​ദ്ദാ​​​ക്കി​​​യാ​​​ൽ 25 ല​​​ക്ഷം രൂ​​​പ ത​​​രാ​​​മെ​​​ന്നു നി​​​ർ​​​മ​​​ൽ നി​​​യ​​​മ​​​സ​​​ഭാ​​​മ​​​ണ്ഡ​​​ല​​​ത്തി​​​ലെ കോ​​​ൺ​​​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി എ. ​​​മ​​​ഹേ​​​ശ്വ​​​ർ റെ​​​ഡ്ഡി വാ​​​ഗ്ദാ​​​നം ചെ​​​യ്തു​​​വെ​​​ന്ന് ഓ​​​ൾ ഇ​​​ന്ത്യ മ​​​ജ്‌​​​ലി​​​സ് ഇ ​​​ഇ​​​ത്തെ​​​ഹാ​​​ദു​​​ൾ മു​​​സ്‌​​​ലീ​​​മി​​​ൻ പാ​​​ർ​​​ട്ടി അ​​​ധ്യ​​​ക്ഷ​​​ൻ അ​​​സ​​​ദു​​​ദീ​​​ൻ ഉ​​​വൈ​​​സി. നി​​​ർ​​​മ​​​ലി​​​ൽ ഒ​​​രു പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് ഉ​​​വൈ​​​സി ​ആ​​​രോ​​​പ​​​ണ​​​മു​​​ന്ന​​​യി​​​ച്ച​​​ത്. ഫോ​​​ൺ സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ശ​​​ബ്ദ​​​രേ​​​ഖ ത​​​ന്‍റെ പ​​​ക്ക​​​ലു​​​ണ്ടെ​​​ന്ന് ഉ​​​വൈ​​​സി പ​​​റ​​​ഞ്ഞു.


എ​​​ന്നാ​​​ൽ, ആ​​​രോ​​​പ​​​ണം മ​​​ഹേ​​​ശ്വ​​​ർ റെ​​​ഡ്ഡി ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞു. ഇ​​​തു ശ​​​രി​​​യാ​​​ണെ​​​ന്നു തെ​​​ളി​​​യി​​​ച്ചാ​​​ൽ താ​​​ൻ പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​നം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​മെ​​​ന്ന് റെ​​​ഡ്ഡി പ​​​റ​​​ഞ്ഞു. ടി​​​ആ​​​ർ​​​എ​​​സു​​​മാ​​​യി സൗ​​​ഹൃ​​​ദ​​​ത്തി​​​ലാ​​​യ ഉ​​​വൈ​​​സി, നി​​​ർ​​​മ​​​ലി​​​ൽ എ​​​ഐ​​​എം​​​ഐ​​​എം സ്ഥാ​​​നാ​​​ർ​​​ഥി​​​യെ മ​​​ത്സ​​​രി​​​പ്പി​​​ക്കി​​​ല്ലെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.