ചെവല്ല എംപി വിശ്വേശ്വർ റെഡ്ഡി ടിആർഎസ് വിട്ടു
Wednesday, November 21, 2018 12:33 AM IST
ഹൈ​​ദ​​രാ​​ബാ​​ദ്: നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കു​​ന്ന തെ​​ലു​​ങ്കാ​​ന​​യി​​ൽ ഭ​​ര​​ണ​​ക​​ക്ഷി​​യാ​​യ ടി​​ആ​​ർ​​എ​​സി​​നു തി​​രി​​ച്ച​​ടി. ചെ​​വ്വ​​ല്ല ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ലെ എം​​പി വി​​ശ്വേ​​ശ്വ​​ർ റെ​​ഡ്ഡി പാ​​ർ​​ട്ടി​​വി​​ട്ടു. ക​​ഴി​​ഞ്ഞ ര​​ണ്ടു വ​​ർ​​ഷ​​മാ​​യി ടി​​ആ​​ർ​​എ​​സ് സ​​ർ​​ക്കാ​​ർ ജ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്ന് അ​​ക​​ന്നു​​വെ​​ന്നു റെ​​ഡ്ഡി കു​​റ്റ​​പ്പെ​​ടു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.