നിരങ്കാരി ഭവനിലുണ്ടായ ഭീകരാക്രമണം: പിന്നിൽ പാക്കിസ്ഥാനെന്ന് അമരീന്ദർ സിംഗ്
നിരങ്കാരി ഭവനിലുണ്ടായ ഭീകരാക്രമണം: പിന്നിൽ പാക്കിസ്ഥാനെന്ന്  അമരീന്ദർ സിംഗ്
Tuesday, November 20, 2018 12:51 AM IST
അ​​മൃ​​ത്‌​​സ​​ർ‌: പ​​ഞ്ചാ​​ബി​​ലെ അ​​മൃ​​ത്‌​​സ​​റി​​ന​​ടു​​ത്ത് നി​​ര​​ങ്കാ​​രി ഭ​​വ​​നി​​ലു​​ണ്ടാ​​യ ആ​​ക്ര​​മ​​ണ​​ത്തി​​നു പി​​ന്നി​​ൽ പാ​​ക്കി​​സ്ഥാ​​നാ​​ണെ​​ന്നു പ​​ഞ്ചാ​​ബ് മു​​ഖ്യ​​മ​​ന്ത്രി അ​​മ​​രീ​​ന്ദ​​ർ സിം​​ഗ്. ഞാ​​യ​​റാ​​ഴ്ച​​യു​​ണ്ടാ​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ മൂ​​ന്നു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടി​​രു​​ന്നു.

നി​​ര​​ങ്കാ​​രി ഭ​​വ​​നി​​ൽ ആ​​ക്ര​​മ​​ണ​​ത്തി​​ന് ഉ​​പ​​യോ​​ഗി​​ച്ച ഗ്ര​​നേ​​ഡ് പാ​​ക്കി​​സ്ഥാ​​ൻ ഓ​​ർ​​ഡ​​ന​​ൻ​​സ് ഫാ​​ക്ട​​റി​​യി​​ൽ നി​​ർ​​മി​​ച്ച​​തി​​നു സ​​മാ​​ന​​മാ​​ണെ​​ന്ന് അ​​മീ​​ര​​ന്ദ​​ർ പ​​റ​​ഞ്ഞു. ക​​ഴി​​ഞ്ഞ മാ​​സം പ​​ഞ്ചാ​​ബി​​ൽ സ​​മാ​​ന​​മാ​​യ എ​​ച്ച്ജി 84 ഗ്ര​​നേ​​ഡു​​ക​​ൾ പോ​​ലീ​​സ് പി​​ടി​​ച്ചെ​​ടു​​ത്തി​​രു​​ന്നു. മ​​ന്ത്രി ന​​വ​​ജ്യോ​​ത് സി​​ദ്ദു, പി​​പി​​സി​​സി അ​​ധ്യ​​ക്ഷ​​ൻ സു​​നി​​ൽ ജാ​​ഖ​​ർ എ​​ന്നി​​വ​​ർ​​ക്കൊ​​പ്പ​​മാ​​ണ് അ​​മ​​രീ​​ന്ദ​​ർ സിം​​ഗ് ആ​​ക്ര​​മ​​ണം ന​​ട​​ന്ന നി​​ര​​ങ്കാ​​രി ഭ​​വ​​ൻ സ​​ന്ദ​​ർ​​ശി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.