ഛത്തീസ്ഗഡിൽ ഇന്നു രണ്ടാം ഘട്ട പോളിംഗ്
ഛത്തീസ്ഗഡിൽ ഇന്നു രണ്ടാം ഘട്ട പോളിംഗ്
Tuesday, November 20, 2018 12:51 AM IST
റാ​​യ്പു​​ർ: ഛത്തീ​​സ്ഗ​​ഡ് നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ ര​​ണ്ടാം ഘ​​ട്ടം ഇ​​ന്നു ന​​ട​​ക്കും. 19 ജി​​ല്ല​​ക​​ളി​​ലെ 72 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലാ​​ണ് ഇ​​ന്നു വോ​​ട്ടെ​​ടു​​പ്പ് ന​​ട​​ക്കു​​ക.

ആ​​ദ്യ ഘ​​ട്ട​​ത്തി​​ൽ 18 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലേ​​ക്കു വോ​​ട്ടെ​​ടു​​പ്പ് ന​​ട​​ന്നി​​രു​​ന്നു. ഒ​​ന്പ​​തു മ​​ന്ത്രി​​മാ​​രും സ്പീ​​ക്ക​​റും പി​​സി​​സി അ​​ധ്യ​​ക്ഷ​​നും ഇ​​ന്നു ജ​​ന​​വി​​ധി തേ​​ടു​​ന്ന​​വ​​രി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു. കോ​​ൺ​​ഗ്ര​​സ്, ബി​​ജെ​​പി ക​​ക്ഷി​​ക​​ൾ​​ക്കു ഭീ​​ഷ​​ണി​​യാ​​യി മു​​ൻ മു​​ഖ്യ​​മ​​ന്ത്രി അ​​ജി​​ത് ജോ​​ഗി​​യു​​ടെ ജ​​ന​​ത കോ​​ൺ​​ഗ്ര​​സ് ഛത്തീ​​സ്ഗ​​ഡ്(​​ജെ) ശ​​ക്ത​​മാ​​യി രം​​ഗ​​ത്തു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.