രണ്ടു വനിതാ മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
Tuesday, November 20, 2018 12:51 AM IST
ഗാ​​​​ഡ്ചി​​​​രോ​​​​ലി: പോ​​​​ലീ​​​​സു​​​​മാ​​​​യു​​​​ണ്ടാ​​​​യ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ ര​​​​ണ്ടു വ​​​​നി​​​​താ മാ​​​വോ​​​യി​​​സ്റ്റു​​​​ക​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ഹെ​​​​റ്റാ​​​​ൽ​​​​ക​​​​സ വ​​​​ന​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ ഞാ​​​​യ​​​​റാ​​​​ഴ്ച രാ​​​​ത്രി തു​​​​ട​​​​ങ്ങി​​​​യ വെ​​​​ടി​​​​വ​​​​യ്പ് ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ​​​​യാ​​​​ണ് അ​​​​വ​​​സാ​​​നി​​​​​ച്ച​​​​ത്. പോ​​​​ലീ​​​​സ് സേ​​​​ന​​​​യി​​​​ലെ സി-60 ​​​​ക​​​​മാ​​​​ൻ​​​​ഡോ​​​​ക​​​ളാ​​​ണ് ഈ ​​​​മാ​​​വോ​​​യി​​​സ്റ്റ് വി​​​​രു​​​​ദ്ധ സൈ​​​നി​​​ക​​​ന​​​ട​​​പ​​​ടി​​​ക്കു നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.