ഗജ: തമിഴ്നാട്ടിൽ മരണം 45 ആയി
ഗജ: തമിഴ്നാട്ടിൽ മരണം 45 ആയി
Monday, November 19, 2018 12:43 AM IST
ചെ​​ന്നൈ: ത​​മി​​ഴ്നാ​​ട്ടി​​ലെ ആ​​റു ജി​​ല്ല​​ക​​ളി​​ൽ വീ​​ശി​​യ​​ടി​​ച്ച ഗ​​ജ ചു​​ഴ​​ലി​​ക്കാ​​റ്റി​​ൽ മ​​ര​​ണം 45 ആ​​യി. ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു നേ​​തൃ​​ത്വം ന​​ല്കാ​​ൻ ഇ​​ന്ന​​ലെ കൂ​​ടു​​ത​​ൽ മ​​ന്ത്രി​​മാ​​ർ ദു​​രി​​ത​​ബാ​​ധി​​ത പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ​​ത്തി.

നാ​​ളെ മു​​ഖ്യ​​മ​​ന്ത്രി എ​​ട​​പ്പാ​​ടി പ​​ള​​നി​​സ്വാ​​മി ചു​​ഴ​​ലി​​ക്കാ​​റ്റ് നാ​​ശം വി​​ത​​ച്ച പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ​​ത്തും. ത​​ഞ്ചാ​​വൂ​​ർ, തി​​രു​​വാ​​രൂ​​ർ, നാ​​ഗ​​പ​​ട്ട​​ണം, പു​​തു​​ക്കോ​​ട്ട, രാ​​മ​​നാ​​ഥ​​പു​​രം, ദി​​ണ്ഡി​​ഗ​​ൽ, ട്രി​​ച്ചി, ശി​​വ​​ഗം​​ഗ, ക​​രൂ​​ർ, ക​​ട​​ലൂ​​ർ ജി​​ല്ല​​ക​​ളി​​ലാ​​ണ് ഗ​​ജ ചു​​ഴ​​ലി​​ക്കാ​​റ്റ് ഏ​​റ്റ​​വും അ​​ധി​​കം നാ​​ശം വി​​ത​​ച്ച​​ത്. ര​​ണ്ട് ല​​ക്ഷ​​ത്തോ​​ളം പേ​​രാ​​ണു ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പു​​ക​​ളി​​ൽ ക​​ഴി​​യു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.