കോൺഗ്രസിനു മൈനോരിറ്റി ഫ്രണ്ടിന്‍റെ പിന്തുണ
Monday, November 19, 2018 12:40 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​ൻ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഓ​ൾ ഇ​ന്ത്യ മൈ​നോ​രി​റ്റി ഫ്ര​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ങ്ങ​ളു​ടെ 26 സ്ഥാ​നാ​ർ​ഥി​ക​ളെ​യും പി​ൻ​വ​ലി​ക്കാ​നും ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് എ​സ്.​എം. ആ​സി​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു.

വ​ർ​ഗീ​യ നീ​ക്ക​ങ്ങ​ൾ മാ​ത്രം ന​ട​ത്തു​ന്ന ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന​തു മാ​ത്ര​മാ​ണ് ത​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ന്നും അ​തി​നു വേ​ണ്ടി വീ​ടു​ക​ൾ തോ​റും പ്ര​ചാ​ര​ണം ന​ട​ത്തു​മെ​ന്നും യോ​ഗ​ത്തി​നുശേ​ഷം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.