നഫീസ അലിക്കു കാൻസർ
നഫീസ അലിക്കു കാൻസർ
Monday, November 19, 2018 12:40 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ത​​​നി​​​ക്ക് സ്റ്റേ​​​ജ് മൂ​​​ന്ന് കാ​​​ൻ​​​സ​​​ർ​​​രോ​​​ഗ​​​മാ​​​ണെ​​​ന്ന് പ്ര​​​മു​​​ഖ ച​​​ല​​​ച്ചി​​​ത്ര-​​​നാ​​​ട​​​ക ന​​​ടി ന​​​ഫീ​​​സ അ​​​ലി വെ​​​ളി​​​പ്പെ​​​ടു​​​ത്തി. ശ​​​നി​​​യാ​​​ഴ്ച ഇ​​​ൻ​​​സ്റ്റ​​​ഗ്രാ​​​മി​​​ലൂ​​​ടെ​​​യാ​​​ണു ന​​​ഫീ​​​സ അ​​​ലി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ സോ​​​ണി​​​യ​​​ഗാ​​​ന്ധി​​​ക്കൊ​​​പ്പ​​​മു​​​ള്ള ചി​​​ത്ര​​​വും ന​​​ഫീ​​​സ പോ​​​സ്റ്റ് ചെ​​​യ്തു. കോ​​​ൺ​​​ഗ്ര​​​സ് പാ​​​ർ​​​ട്ടി അം​​​ഗ​​​മാ​​​ണു ന​​​ഫീ​​​സ അ​​​ലി. 2009ൽ ​​​സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി ടി​​​ക്ക​​​റ്റി​​​ൽ മ​​​ത്സ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.


പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ൽ ജ​​​നി​​​ച്ച ന​​​ഫീ​​​സ അ​​​ലി, 1979ൽ ​​​ശ​​​ശി ക​​​പൂ​​​ർ നാ​​​യ​​​ക​​​നാ​​​യ ജു​​​നൂ​​​ണി​​​ലൂ​​​ടെ​​​യാ​​​ണു ച​​​ല​​​ച്ചി​​​ത്ര​​​രം​​​ഗ​​​ത്ത് അ​​​ര​​​ങ്ങേ​​​റ്റം കു​​​റി​​​ച്ച​​​ത്. മേ​​​ജ​​​ർ സാ​​​ബ്, ലൈ​​​ഫ് ഇ​​​ൻ മെ​​​ട്രോ, യാം​​​ല പ​​​ഗ്‌​​​ല ദീ​​​വാ​​​ന, സാ​​​ഹെ​​​ബ് ബീ​​​വി ഓ​​​ർ ഗാം​​​ഗ്സ്റ്റ​​​ർ 3 തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണു ന​​​ഫീ​​​സ അ​​​ലി അ​​ഭി​​ന​​യി​​ച്ച പ്ര​​​ധാ​​​ന ചി​​​ത്ര​​​ങ്ങ​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.