പ​​റ​​ഞ്ഞ​​ത് ഗ​​വേ​​ഷ​​ണ​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ; പീ​​ഡ​​ന പ​​രാ​​മ​​ർ​​ശ​​ത്തി​​ലു​​റ​​ച്ച് ഖ​​ട്ട​​ർ
പ​​റ​​ഞ്ഞ​​ത് ഗ​​വേ​​ഷ​​ണ​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ; പീ​​ഡ​​ന പ​​രാ​​മ​​ർ​​ശ​​ത്തി​​ലു​​റ​​ച്ച് ഖ​​ട്ട​​ർ
Monday, November 19, 2018 12:38 AM IST
ച​​ണ്ഡി​​ഗ​​ഡ്: പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​യ പു​​രു​​ഷ​​നും സ്ത്രീ​​യും ത​​മ്മി​​ലു​​ള്ള ബ​​ന്ധം ത​​ക​​രു​​ന്ന​​ത് പു​​രു​​ഷ​​നെ​​തി​​രാ​​യ ബ​​ലാ​​ത്സം​​ഗ കേ​​സി​​ലേ​​ക്കു ന​​യി​​ക്കു​​മെ​​ന്ന പ​​രാ​​മ​​ർ​​ശ​​ത്തി​​ലു​​റ​​ച്ച് ഹ​​രി​​യാ​​ന മു​​ഖ്യ​​മ​​ന്ത്രി മ​​നോ​​ഹ​​ർ​​ലാ​​ൽ ഖ​​ട്ട​​ർ.

സ​​മ്മ​​ത​​ത്തോ​​ടെ എ​​ന്ന വാ​​ക്കു താ​​ൻ ഉ​​പ​​യോ​​ഗി​​ച്ചി​​ട്ടി​​ല്ലെ​​ന്നും പ​​ര​​സ്പ​​രം അ​​റി​​യാ​​വു​​ന്ന​​വ​​രാ​​ണ് പീ​​ഡ​​ന പ​​രാ​​തി​​ക​​ൾ ഉ​​ന്ന​​യി​​ക്കു​​ന്ന​​തെ​​ന്ന പ​​രാ​​മ​​ർ​​ശ​​ത്തി​​ൽ ഉ​​റ​​ച്ചു​​നി​​ൽ​​ക്കു​​ന്നെ​​ന്നും ഖ​​ട്ട​​ർ പ​​റ​​ഞ്ഞു. ഗ​​വേ​​ഷ​​ണ​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് താ​​ൻ ഇ​​തു പ​​റ​​യു​​ന്ന​​തെ​​ന്നും ഇ​​തി​​ലേ​​ക്കു രാ​​ഷ്‌ട്രീയം വ​​ലി​​ച്ചി​​ഴ​​യ്ക്ക​​രു​​തെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.