രണ്ടു യുവതികൾ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Monday, November 19, 2018 12:38 AM IST
ഗൂ​ഡ​ല്ലൂ​ർ: കു​ന്നൂ​ർ അം​ബേ​ദ്ക​ർ​ന​ഗ​റി​ൽ പാ​ട്രി​കി​ന്‍റെ ഭാ​ര്യ ഗാ​യ​ത്രി​യെ​യും(25), കോ​ത്ത​ഗി​രി​യി​ൽ പ്ര​ദേ​ശ​വാ​സി മ​ണി​വ​ണ്ണ​ന്‍റെ ഭാ​ര്യ ക​വി​ത​യെ​യും(25)​ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. രണ്ടുപേരെയും അവരവരുടെ വീടുകളിലാണ് മരിച നിലയിൽ കണ്ടെത്തിയത്. ര​ണ്ടി​ട​ങ്ങ​ളി​ലും പു​റ​ത്തു​പോ​യി​രു​ന്ന വീ​ട്ടു​കാ​ർ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.
സ​ബ് ക​ള​ക്ട​ർ ര​ഞ്ജി​ത് സിം​ഗി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു അ​യ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.