അജയ് ചൗത്താല പുതിയ പാർട്ടി രൂപീകരിക്കും
Sunday, November 18, 2018 2:25 AM IST
ച​​​ണ്ഡി​​​ഗ​​​ഡ്: ഇ​​​ന്ത്യ​​​ൻ നാ​​​ഷ​​​ണ​​​ൽ ലോ​​​ക്ദ​​​ൾ പി​​​ള​​​ർ​​​ന്നു. ഹ​​​രി​​​യാ​​​ന മു​​​ഖ്യ​​​മ​​​ന്ത്രി ഓം​​​പ്ര​​​കാ​​​ശ് ചൗ​​​ത്താ​​​ല​​​യു​​​ടെ മ​​​ക​​​ൻ അ​​​ജ​​​യ് സിം​​​ഗ് ചൗ​​​ത്താ​​​ല പു​​​തി​​​യ പാ​​​ർ​​​ട്ടി രൂ​​​പീ​​ക​​രി​​ക്കും.

ഇ​​​തി​​​നി​​​ടെ, അ​​​ജ​​​യ് സിം​​​ഗി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​നാ​​​യ അ​​​ഭ​​​യ് ചൗ​​​ത്താ​​​ല പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ളു​​​ടെ യോ​​​ഗം വി​​​ളി​​​ച്ചു​​​കൂ​​​ട്ടി ഇ​​​ന്ന​​​ലെ പ​​​ത്ര​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തി. അ​​​ജ​​​യി​​​നെ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഐ​​​എ​​​ൻ​​​എ​​​ൽ​​​ഡി​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.