ഗാന്ധികുടുംബത്തിനു പുറത്തുനിന്ന് ഒരാളെ അധ്യക്ഷനാക്കാൻ മോദിയുടെ വെല്ലുവിളി
ഗാന്ധികുടുംബത്തിനു പുറത്തുനിന്ന് ഒരാളെ  അധ്യക്ഷനാക്കാൻ മോദിയുടെ വെല്ലുവിളി
Saturday, November 17, 2018 12:58 AM IST
അം​​ബി​​കാ​​പു​​ർ: ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ൽ വി​​ശ്വ​​സി​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ൽ ഗാ​​ന്ധി​​കു​​ടും​​ബ​​ത്തി​​നു പു​​റ​​ത്തു​​നി​​ന്ന് ഒ​​രാ​​ളെ അ​​ഞ്ചു വ​​ർ​​ഷ​​ത്തേ​​ക്കെ​​ങ്കി​​ലും പാ​​ർ​​ട്ടി അ​​ധ്യ​​ക്ഷ​​നാ​​ക്കാ​​ൻ കോ​​ൺ​​ഗ്ര​​സി​​നു പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ വെ​​ല്ലു​​വി​​ളി.

നെ​​ഹ്റു രൂ​​പ​​വ​​ത്ക​​രി​​ച്ച ജ​​നാ​​ധി​​പ​​ത്യ സം​​വി​​ധാ​​ന​​ങ്ങ​​ളു​​ടെ ഫ​​ല​​മാ​​യാ​​ണു ചാ​​യ​​വി​​ല്പ​​ന​​ക്കാ​​ര​​നു പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​കാ​​ൻ സാ​​ധി​​ച്ച​​തെ​​ന്നു കോ​​ൺ​​ഗ്ര​​സി​​ന്‍റെ പ്ര​​സ്താ​​വ​​ന​​യ്ക്കു മ​​റു​​പ​​ടി പ​​റ​​യു​​ക​​യാ​​യി​​രു​​ന്നു മോ​​ദി.ഛ​​ത്തീ​​സ്ഗ​​ഡി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പു റാ​​ലി​​യെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.


നാ​​ല​​ര വ​​ർ​​ഷ​​ക്കാ​​ല​​ത്തെ ഭ​​ര​​ണ​​ത്തെ​​ക്കു​​റി​​ച്ച് ചോ​​ദി​​ക്കു​​ന്ന​​തി​​നു മു​​ന്പ് ഗാ​​ന്ധി കു​​ടും​​ബ​​ത്തി​​ലെ നാ​​ലു ത​​ല​​മു​​റ രാ​​ജ്യ​​ത്തി​​നാ​​യി എ​​ന്തു ചെ​​യ്തു​​വെ​​ന്നു വ്യ​​ക്ത​​മാ​​ക്ക​​ണ​​മെ​​ന്നു മോ​​ദി ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.