വൻ വ്യവസായികളുടെ 12 ലക്ഷം കോടി വായ്പ കൂടി മോദി എഴുതിത്തള്ളുമെന്നു രാഹുൽ
വൻ വ്യവസായികളുടെ 12 ലക്ഷം കോടി വായ്പ കൂടി മോദി എഴുതിത്തള്ളുമെന്നു രാഹുൽ
Saturday, November 17, 2018 12:23 AM IST
ഭോ​​​പ്പാ​​​ൽ: രാ​​​ജ്യ​​​ത്തെ വ​​​ൻ വ്യ​​​വ​​​സാ​​​യി​​​ക​​​ളു​​​ടെ 3.5 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യു​​​ടെ വാ​​​യ്പ എ​​​ഴു​​​തി​​​ത്ത​​​ള്ളി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന 12 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യു​​​ടെ വാ​​​യ്പ​​​യും എ​​​ഴു​​​തി​​​ത്ത​​​ള്ളു​​​മെ​​​ന്നു രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി. മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ദേ​​​വ്‌​​​രി​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു റാ​​​ലി​​​യെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.


ക​​​ർ​​​ഷ​​​ക​​​രു​​​ടെ വാ​​​യ്പ എ​​​ഴു​​​തി​​​ത്ത​​​ള്ള​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഞാ​​​ൻ മോ​​​ദി​​​യെ സ​​​മീ​​​പി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ഇ​​​തേ​​​ക്കു​​​റി​​​ച്ച് മോ​​​ദി ഒ​​​ര​​​ക്ഷ​​​രം പ​​​റ​​​ഞ്ഞി​​​ല്ല. പൊ​​​തു​​​ജ​​​ന​​​ത്തി​​​ന്‍റെ പ​​​ണ​​​വു​​​മാ​​​യി രാ​​​ജ്യം വി​​​ടാ​​​ൻ വി​​​ജ​​​യ് മ​​​ല്യ​​​യെ​​​യും നീ​​​ര​​​വ് മോ​​​ദി​​​യെ​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​നു​​​വ​​​ദി​​​ച്ചു-​​​രാ​​​ഹു​​​ൽ‌ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.