ഗുജറാത്തിൽ മൂന്നുവയസുകാരിയെ മാനഭംഗപ്പെടുത്തി കൊന്ന ബിഹാറുകാരൻ അറസ്റ്റിൽ
ഗുജറാത്തിൽ മൂന്നുവയസുകാരിയെ മാനഭംഗപ്പെടുത്തി കൊന്ന ബിഹാറുകാരൻ അറസ്റ്റിൽ
Monday, October 22, 2018 12:56 AM IST
പാ​​റ്റ്ന: ഗു​​ജ​​റാ​​ത്തി​​ൽ മൂ​​ന്നു​​വ​​യ​​സു​​കാ​​രി​​യെ മാ​​ന​​ഭം​​ഗ​​പ്പെ​​ടു​​ത്തി കൊ​​ന്ന ബി​​ഹാ​​ർ സ്വ​​ദേ​​ശി​​യെ അ​​റ​​സ്റ്റ് ചെ​​യ്തു. അ​​നി​​ൽ യാ​​ദ​​വ്(20) ആ​​ണ് ബ​​ക്സ​​ർ ജി​​ല്ല​​യി​​ൽ അ​​റ​​സ്റ്റി​​ലാ​​യ​​ത്. ലോ​​ക്ക​​ൽ പോ​​ലീ​​സി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ ഗു​​ജ​​റാ​​ത്ത് പോ​​ലീ​​സാ​​ണ് ഇ​​യാ​​ളെ പി​​ടി​​കൂ​​ടി​​യ​​ത്. കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ ഇ​​യാ​​ളെ ഗു​​ജ​​റാ​​ത്തി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​യി.

ഒ​​ക്ടോ​​ബ​​ർ 16നാ​​ണു പെ​​ൺ​​കു​​ട്ടി​​യു​​ടെ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ടു​​ത്ത​​ത്. ഗു​​ജ​​റാ​​ത്തി​​ലെ സ​​ബ​​ർ​​ക​​ന്ത ജി​​ല്ല​​യി​​ൽ 14 മാ​​സം പ്രാ​​യ​​മു​​ള്ള പെ​​ൺ​​കു​​ട്ടി മാ​​ന​​ഭം​​ഗ​​ത്തി​​നി​​ര​​യാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഇ​​ത​​ര സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ൾ‌​​ക്കു നേ​​രേ ഗു​​ജ​​റാ​​ത്തി​​ൽ വ്യാ​​പ​​ക ആ​​ക്ര​​മ​​ണം അ​​ര​​ങ്ങേ​​റി​​യി​​രു​​ന്നു. 60000 ഇ​​ത​​ര സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ൾ ഗു​​ജ​​റാ​​ത്തി​​ൽ​​നി​​ന്നു പ​​ലാ​​യം ചെ​​യ്തി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.