യുപി ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാന്‍റെ മകൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ
യുപി ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാന്‍റെ മകൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ
Monday, October 22, 2018 12:56 AM IST
ല​​​ക്നോ: യു​​​പി ലെ​​​ജി​​​സ്ലേ​​​റ്റീ​​​വ് കൗ​​​ൺ​​​സി​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ ര​​​മേ​​​ഷ് യാ​​​ദ​​​വി​​​ന്‍റെ മ​​​ക​​​ൻ അ​​​ഭി​​​ജീ​​​ത് യാ​​​ദ​​​വി(22)​​​നെ വീ​​​ട്ടി​​​ൽ ദു​​​രൂ​​​ഹ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. ദാ​​​റു​​​ൽ ഷാ​​​ഫ​​​യി​​​ലെ വ​​​സ​​​തി​​​യി​​​ലാ​​​ണ് അ​​​ഭി​​​ജീ​​​ത്തി​​​നെ മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. പോ​​​സ്റ്റ്മോ​​​ർ‌​​​ട്ട​​​ത്തി​​​നു​​​ശേ​​​ഷ​​​മേ മ​​​ര​​​ണ​​​കാ​​​ര​​​ണം അ​​​റി​​​യാ​​​നാ​​​കൂ എ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.