മുൻ ഛത്തീസ്ഗഡ് ഡിജിപി കോൺഗ്രസിൽ ചേർന്നു
Monday, October 22, 2018 12:56 AM IST
പാ​​റ്റ്ന: ബി​​ഹാ​​റു​​കാ​​ര​​നാ​​യ മു​​ൻ ഛത്തീ​​സ്ഗ​​ഡ് ഡി​​ജി​​പി സ​​ന്ത് കു​​മാ​​ർ പാ​​സ്വാ​​നും അ​​നു​​യാ​​യി​​ക​​ളും കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നു. ബി​​ഹാ​​റി​​ന്‍റെ ചു​​മ​​ത​​ല​​യു​​ള്ള എ​​ഐ​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ശ​​ക്തി​​സിം​​ഗ് ഗോ​​ഹി​​ൽ, പി​​സി​​സി അ​​ധ്യ​​ക്ഷ​​ൻ ഡോ. ​​മ​​ദ​​ൻ മോ​​ഹ​​ൻ ഝാ ​​എ​​ന്നി​​വ​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ലാ​​ണു പാ​​സ്വാ​​ൻ കോ​​ൺ​​ഗ്ര​​സ് അം​​ഗ​​ത്വം സ്വീ​​ക​​രി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.