കോൺഗ്രസുമായിസഖ്യമുണ്ടായേക്കില്ലെന്നു ഗോണ്ട്വാന ഗണതന്ത്ര പാർട്ടി
Monday, October 22, 2018 12:56 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലും ഛത്തീ​​​സ്ഗ​​​ഡി​​​ലും സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി​​​യു​​​മാ​​​യി സ​​​ഖ്യ​​​ത്തി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്നും കോ​​​ൺ​​​ഗ്ര​​​സു​​​മാ​​​യി സ​​​ഖ്യ​​​മു​​​ണ്ടാ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യി​​​ല്ലെ​​​ന്നും ഗോ​​​ണ്ട്വാ​​​ന ഗ​​​ണ​​​ത​​​ന്ത്ര പാ​​​ർ​​​ട്ടി(​​​ജി​​​ജി​​​പി). പാ​​​ർ​​​ട്ടി അ​​​ധ്യ​​​ക്ഷ​​​ൻ ഹീ​​​രാ സിം​​​ഗ് മാ​​​ർ​​​ക്കം ആ​​​ണ് ഇ​​​ക്കാ​​​ര്യം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. സ​​​ഖ്യ​​​ച​​​ർ​​​ച്ച​​​യി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് ചാ​​​ഞ്ചാ​​​ട്ടം ന​​​ട​​​ത്തു​​​ക​​​യാ​​​ണെ​​​ന്നു ഹീ​​​രാ സിം​​​ഗ് ആ​​​രോ​​​പി​​​ച്ചു.

ഛത്തീ​​​സ്ഗ​​​ഡി​​​ൽ ജി​​​ജി​​​പി 60 സീ​​​റ്റി​​​ലും സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി 18 സീ​​​റ്റി​​​ലും മ​​​ത്സ​​​രി​​​ക്കും. മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ൽ ജി​​​ജി​​​പി 70 സീ​​​റ്റി​​​ലും എ​​​സ്പി 50 സീ​​​റ്റി​​​ലു​​​മാ​​​ണു മ​​​ത്സ​​​രി​​​ക്കു​​​ക. തെ​​​ക്ക​​​ൻ മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ സീ​​​റ്റു​​​ക​​​ളി​​​ലാ​​​ണു ജി​​​ജി​​​പി മ​​​ത്സ​​​രി​​​ക്കു​​​ക. യു​​​പി​​​യോ​​​ടു ചേ​​​ർ​​​ന്ന വ​​​ട​​​ക്ക​​​ൻ മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ൽ സ​​​മാ​​​ജ് ‌വാ​​​ദി പാ​​​ർ​​​ട്ടി മ​​​ത്സ​​​രി​​​ക്കും. മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ​​​യും ഛത്തീ​​​സ്ഗ​​​ഡി​​​ലെ​​​യും ആ​​​ദി​​​വാ​​​സി മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ജി​​​ജി​​​പി​​​ക്ക് കാ​​​ര്യ​​​മാ​​​യ സ്വാ​​​ധീ​​​ന​​​മു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.