എൻ.ഡി. തിവാരി ഇനി ഓർമയിൽ
എൻ.ഡി. തിവാരി ഇനി ഓർമയിൽ
Monday, October 22, 2018 12:56 AM IST
ഡെ​​​റാ​​​ഡൂ​​​ൺ: മു​​​തി​​​ർ​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വും മു​​​ൻ ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ്, ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യി എ​​​ൻ.​​​ഡി. തി​​​വാ​​​രി ഇ​​​നി ഓ​​​ർ​​​മ​​​യി​​​ൽ. ഇ​​​ന്ന​​​ലെ ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ലെ നൈ​​​നി​​​റ്റാ​​​ളി​​​ലെ ചി​​​ത്ര​​​ശി​​​ലാ ഘ​​​ട്ടി​​​ൽ തി​​​വാ​​​രി​​​യു​​​ടെ സം​​​സ്കാ​​​രം ന​​​ട​​​ത്തി. മ​​​ക​​​ൻ രോ​​​ഹി​​​ത് ശേ​​​ഖ​​​ർ തി​​​വാ​​​രി ചി​​​ത​​​യ്ക്കു തീ ​​​കൊ​​​ളു​​​ത്തി. ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് മു​​​ഖ്യ​​​മ​​​ന്ത്രി ത്രി​​​വേ​​​ന്ദ്ര സിം​​​ഗ് റാ​​​വ​​​ത്തു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള നേ​​​താ​​​ക്ക​​​ളും നൂ​​​റു​​​ക​​​ണ​​​ക്കി​​​നു പാ​​​ർ​​​ട്ടി​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും തി​​​വാ​​​രി​​​ക്ക് അ​​​ന്തി​​​മോ​​​പ​​​ചാ​​​രം അ​​​ർ​​​പ്പി​​​ക്കാ​​​നെ​​​ത്തി​​​യി​​​രു​​​ന്നു. 1925 ഒ​​​ക്ടോ​​​ബ​​​ർ 18നു ​​​ജ​​​നി​​​ച്ച തി​​​വാ​​​രി 93-ാം ജ​​​ന്മ​​​ദി​​​ന​​​ത്തി​​​ലാ​​​ണു മ​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.