പുടിനും ട്രൂഡോയും അനുശോചിച്ചു
പുടിനും ട്രൂഡോയും അനുശോചിച്ചു
Sunday, October 21, 2018 12:39 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​മൃ​​​​ത്‌സ​​​​റി​​​​ൽ ദ​​​​സ​​​​റ ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ടെ ട്രെ​​​​യി​​​​നി​​​​ടി​​​​ച്ച് 61 പേ​​​​ർ മ​​​​രി​​​​ക്കാ​​​​നി​​​​ട​​​​യാ​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ റ​​​​ഷ്യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വ്ളാ​​​​ദി​​​​മി​​​​ർ പു​​​​ടി​​​​നും ക​​​​നേ​​​​ഡി​​​​യ​​​​ൻ പ്ര​​​​ധാ​​ന​​മ​​ന്ത്രി ജ​​​​സ്റ്റി​​​​ൻ ട്രൂ​​​​ഡോ​​യും അ​​​​നു​​​​ശോ​​​​ചി​​​​ച്ചു.

രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി രാം​​​​നാ​​​​ഥ് കോ​​​​വി​​​​ന്ദ്, പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി എ​​​​ന്നി​​​​വ​​​​രെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്ത് റ​​​​ഷ്യ​​​​ൻ എം​​​​ബ​​​​സി​​​​വ​​​​ഴി അ​​​​യ​​​​ച്ച ക​​​​ത്തി​​​​ലാ​​​​ണ് പു​​​​ടി​​​​ൻ അ​​​​നു​​​​ശോ​​​​ച​​​​നം അ​​​​റി​​​​യി​​​​ച്ച​​​​ത്. മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ​​​​യും അ​​​​വ​​​​രു​​​​ടെ സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളു​​​​ടെ​​​​യും ദുഃ​​​​ഖ​​​​ത്തി​​​​ൽ പ​​​​ങ്കു​​​​ചേ​​​​രു​​​​ന്നു. പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​ർ എ​​​​ത്ര​​​​യും വേ​​​​ഗം സു​​​​ഖം​​​​പ്രാ​​​​പി​​​​ക്ക​​​​ട്ടെ​​​​യെ​​​​ന്നും പു​​​ടി​​​ന്‌ ആ​​​ശം​​​സി​​​ച്ചു.


മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ കു​​ടും​​ബാം​​ഗ​​ങ്ങ​​ളു​​ടെ ദുഃ​​​​ഖ​​​​ത്തി​​​​ൽ പ​​​​ങ്കു​​​​ചേ​​​​രു​​​​ന്ന​​താ​​യും പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​ർ എ​​​​ത്ര​​​​യും വേ​​​​ഗം സു​​​​ഖം​​​​പ്രാ​​​​പി​​​​ക്ക​​​​ട്ടെ​​​​യെ​​​​ന്ന് ആ​​​​ശം​​​​സി​​​​ക്കു​​​​ന്ന​​താ​​യും ട്രൂ​​​​ഡോ ട്വീ​​​​റ്റ് ചെ​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.