ഉരുൾപൊട്ടൽ: കാഷ്മീരിൽ ദേശീയപാത അടച്ചു
Sunday, October 21, 2018 12:39 AM IST
ശ്രീ​​​ന​​​ഗ​​​ർ: ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു ഗ​​​താ​​​ഗ​​​തം താ​​​റു​​​മാ​​​റാ​​​യ കാ​​​ഷ്മീ​​​രി​​​ലെ ശ്രീ​​​ന​​​ഗ​​​ർ-​​​ലേ ദേ​​​ശീ​​​യ​​​പാ​​​ത അ​​​ട​​​ച്ചു. ഗ​​​താ​​​ഗ​​​തം പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ബോ​​​ർ​​​ഡ​​​ർ റോ​​​ഡ്സ് ഒാ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​ന്നു​​ണ്ട്.

ദേ​​​ശീ​​​യ​​​പാ​​​ത അ​​​ട​​​ച്ച​​​തോ​​​ടെ നൂ​​​റു​​​ക​​​ണ​​​ക്കി​​​നു വാ​​​ഹ​​​ന​​​ങ്ങ​​​ൾ പാ​​​ത​​​യു​​​ടെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ക​​​യാ​​​ണ്. ചി​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ൾ ക​​​ട​​​ന്നു​​​പോ​​​കാ​​​ൻ ട്രാ​​​ഫി​​​ക് പോ​​​ലീ​​​സ് അ​​​നു​​​വാ​​​ദം ന​​​ൽ​​​കു​​​ന്നു​​​ണ്ട്. 423 കി​​​ലോ​​​മീ​​​റ്റ​​​റാ​​​ണ് ശ്രീ​​​ന​​​ഗ​​​ർ- ​ലേ ​​ദേ​​​ശീ​​​യ​​​പാ​​​ത​​​യു​​​ടെ നീ​​​ളം. ല​​​ഡാ​​​ക്കി​​​നെ​​​യും കാ​​​ഷ്മീ​​​രി​​​നെ​​​യും ത​​​മ്മി​​​ൽ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന ഏ​​​ക റോ​​​ഡാ​​​ണ് ഈ ​​​ദേ​​​ശീ​​​യ​​​പാ​​​ത.

മ​​​ഞ്ഞു​​​വീ​​​ണ് റോ​​​ഡി​​​ൽ വ​​​ഴു​​​ക്ക​​​ലു​​​ണ്ടാ​​​യ​​​താ​​​ണ് ഗ​​​താ​​​ഗ​​​തം ത​​​ട​​​സ​​​പ്പെ​​​ടാ​​​ൻ കാ​​​ര​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.