കരസേന ക്യാന്പിനു നേർക്ക് ഭീകരാക്രമണം; സ്ത്രീ കൊല്ലപ്പെട്ടു
കരസേന ക്യാന്പിനു നേർക്ക് ഭീകരാക്രമണം; സ്ത്രീ കൊല്ലപ്പെട്ടു
Saturday, October 20, 2018 1:23 AM IST
ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ലെ പു​​ൽ​​വാ​​മ​​യി​​ൽ ക​​ര​​സേ​​നാ ക്യാ​​ന്പി​​നു നേ​​ർ​​ക്ക് ഭീ​​ക​​ര​​ർ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണത്തെ​​ത്തു​​ട​​ർ​​ന്നു​​ണ്ടാ​​യ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ സ്ത്രീ ​​കൊ​​ല്ല​​പ്പെ​​ട്ടു.

ഷാ​​ദി​​മാ​​ർ​​ഗി​​ലെ ക്യാ​​ന്പി​​നു നേ​​ർ​​ക്കാ​​ണു ഭീ​​ക​​ര​​ർ ഗ്ര​​നേ​​ഡ് ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​ത്. തു​​ട​​ർ​​ന്ന് സൈ​​ന്യം ക​​ന​​ത്ത പ്ര​​ത്യാ​​ക്ര​​മ​​ണം ന​​ട​​ത്തി. ഏ​​റ്റു​​മു​​ട്ട​​ലി​​നി​​ടെ ഫി​​ർ​​ദൗ​​സ എ​​ന്ന സ്ത്രീ ​​കൊ​​ല്ല​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.