അരുണാചലിൽ വെള്ളപ്പൊക്ക സാധ്യതയെന്നു ചൈന
അരുണാചലിൽ വെള്ളപ്പൊക്ക സാധ്യതയെന്നു ചൈന
Saturday, October 20, 2018 12:42 AM IST
ഇ​​റ്റാ​​ന​​ഗ​​ർ:​​അ​​രു​​ണാ​​ച​​ൽ​​പ്ര​​ദേ​​ശി​​ൽ ബ്ര​​ഹ്മ​​പു​​ത്ര ന​​ദി​​യു​​ടെ തീ​​ര​​ത്തു​​ള്ള ജി​​ല്ല​​ക​​ളി​​ൽ വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​നു സാ​​ധ്യ​​ത​​യെ​​ന്നു ചൈ​​ന മു​​ന്ന​​റി​​യി​​പ്പ് ന​​ല്കി. വി​​ദേ​​ശ​​കാ​​ര്യ വ​​ക്താ​​വ് ര​​വീ​​ഷ്കു​​മാ​​റാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. ടി​​ബ​​റ്റി​​ൽ മ​​ണ്ണി​​ടി​​ച്ചി​​ലി​​ൽ ബ്ര​​ഹ്മ​​പു​​ത്ര​​യു​​ടെ ഒ​​ഴു​​ക്ക് ത​​ട​​സ​​പ്പെ​​ട്ട് കൃ​​ത്രി​​മ ത​​ടാ​​കം രൂ​​പ​​പ്പെ​​ട്ട​​തു വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​നി​​ട​​യാ​​ക്കി​​യേ​​ക്കു​​മെ​​ന്നാ​​ണു മു​​ന്ന​​റി​​യി​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.