അഭയകേന്ദ്രത്തിനെതിരേ എൻഫോഴ്സ്മെന്‍റ് കേസ്
Wednesday, October 17, 2018 8:34 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: 34 പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​​യ ബി​​​ഹാ​​​റി​​​ലെ മു​​​സാ​​​ഫ​​​ർ​​​പു​​​രി​​​ലു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ത​​​ര സം​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​ഭ​​​യ​​​കേ​​​ന്ദ്ര​​​ത്തി​​​നെ​​​തി​​​രേ അ​​​ന​​​ധി​​​കൃ​​​ത പ​​​ണ​​​മി​​​ട​​​പാ​​​ടു കേ​​​സി​​​ൽ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് കേ​​​സെ​​​ടു​​​ത്തു. സേ​​​വ​​​സ​​​ങ്ക​​​ല്പ് വി​​​കാ​​​സ് സ​​​മി​​​തി എ​​​ന്ന സം​​​ഘ​​​ട​​​ന​​​യ്ക്കെ​​​തി​​​രേ​​​യാ​​​ണു കേ​​​സ്.


സം​​​ഘ​​​ട​​​ന​​​യു​​​ടെ പേ​​​രി​​​ലു​​​ള്ള സ്വ​​​ത്തു​​​ക്ക​​​ൾ ക​​​ണ്ടു​​​കെ​​​ട്ടാ​​​ൻ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കും. സം​​​ഘ​​​ട​​​ന​​​യു​​​ടെ ര​​​ക്ഷാ​​​ധി​​​കാ​​​രി ബ്ര​​​ജേ​​​ഷ് ഠാ​​​ക്കൂ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രെ സി​​​ബി​​​ഐ നേ​​​ര​​​ത്തേ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.