രാജസ്ഥാനിൽ ബിഎസ്പി 200 സീറ്റിൽ മത്സരിക്കും
രാജസ്ഥാനിൽ ബിഎസ്പി  200 സീറ്റിൽ മത്സരിക്കും
Wednesday, October 17, 2018 8:34 PM IST
ജ​​​യ്പു​​​ർ: രാ​​​ജ​​​സ്ഥാ​​​നി​​​ൽ ഡി​​​സം​​​ബ​​​ർ ഏ​​​ഴി​​​നു ന​​​ട​​​ക്കു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 200 സീ​​​റ്റി​​​ലും മ​​​ത്സ​​​രി​​​ക്കാ​​​ൻ ബ​​​ഹു​​​ജ​​​ൻ സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി തീ​​​രു​​​മാ​​​നി​​​ച്ചു. 2008ൽ ​​​ആ​​​റ് എം​​​എ​​​ൽ​​​എ​​​മാ​​​രെ വി​​ജ​​യി​​പ്പി​​ച്ച ബി​​​എ​​​സ്പി​​യു​​ടെ അം​​ഗ​​ബ​​ലം 2013ൽ ​​​മൂ​​​ന്നം​​​ഗ​​​ങ്ങ​​​ളാ​​​യി ചു​​​രു​​​ങ്ങി​​​യി​​​രു​​​ന്നു.


ബി​​​എ​​​സ്പി അ​​​ധ്യ​​​ക്ഷ മാ​​​യാ​​​വ​​​തി രാ​​​ജ​​​സ്ഥാ​​​നി​​​ൽ റാ​​​ലി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്നും അ​​​തി​​​നു​​​ശേ​​​ഷം സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നും പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന ഉ​​​പാ​​​ധ്യ​​​ക്ഷ​​​ൻ ദു​​​ൻ​​​ഗ്രാം ഗെ​​​ഡ​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.