പ്രശാന്ത് കിഷോർ വൈസ് പ്രസിഡന്‍റ്
പ്രശാന്ത് കിഷോർ വൈസ് പ്രസിഡന്‍റ്
Wednesday, October 17, 2018 12:14 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ത​​​ന്ത്ര​​​ജ്ഞ​​​ൻ പ്ര​​​ശാ​​​ന്ത് കി​​​ഷോ​​​റി​​​നെ ജെ​​​ഡി-​​​യു വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി പാ​​​ർ​​​ട്ടി അ​​​ധ്യ​​​ക്ഷ​​​ൻ നി​​​തീ​​​ഷ്കു​​​മാ​​​ർ നി​​​യ​​​മി​​​ച്ചു.​​​വി​​​വി​​​ധ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ത​​​ന്ത്ര​​​ങ്ങ​​​ളൊ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള പ്ര​​​ശാ​​​ന്ത് കി​​​ഷോ​​​ർ ഈ​​​യി​​​ടെ​​​യാ​​​ണു ജെ​​​ഡി-​​​യു​​​വി​​​ൽ ചേ​​​ർ​​​ന്ന​​​ത്. നി​​​തീ​​​ഷ്കു​​​മാ​​​റു​​​മാ​​​യി ഏ​​​റെ അ​​​ടു​​​പ്പ​​​മു​​​ള്ള​​​യാ​​​ളാ​​​ണു പ്ര​​​ശാ​​​ന്ത് കി​​​ഷോ​​​ർ‌.ത​ന്‍റെ രാ​ഷ്‌​ട്രീ​യ പി​ൻ​ഗാ​മി​യാ​യി പ്ര​ശാ​ന്തി​നെ നി​തീ​ഷ് പ്ര​ഖ്യാ​പി​ക്കു​മെ​ന്നു ക​രു​ത​പ്പെ​ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.