ഛത്തീസ്ഗഡിൽ സ്ഫോടനത്തിൽ മൂന്നു ജവാൻമാർക്കു പരിക്ക്
ഛത്തീസ്ഗഡിൽ  സ്ഫോടനത്തിൽ  മൂന്നു ജവാൻമാർക്കു  പരിക്ക്
Tuesday, October 16, 2018 11:43 PM IST
രാ​​​ജ്ന​​​ന്ദ്ഗാ​​വ്: മാ​​വോ​​യി​​സ്റ്റ് സ്വാ​​​ധീ​​​ന​​​മേ​​​ഖ​​​ല​​​യാ​​​യ രാ​​​ജ്ന​​​ന്ദ്ഗാ​​വ് ജി​​​ല്ല​​​യി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ മൂ​​​ന്ന് ഇ​​​ൻ​​​ഡോ-​​​ടി​​​ബ​​​റ്റ​​​ൻ ബോ​​​ർ​​​ഡ​​​ർ പോ​​​ലീ​​​സ് സേ​​​നാം​​​ഗ​​​ങ്ങ​​​ൾ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. മാ​​​വോ​​​യി​​​സ്റ്റു​​​ക​​ൾ​​ക്കാ​​യു​​ള്ള തെ​​​ര​​​ച്ചി​​​ലി​​​നി​​​ടെ​​​യാ​​​ണ് സ്ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ​​​ത്. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ ഉ​​​ട​​​ൻ​​​ത​​​ന്നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.