ബിഹാറില്‌ ക​ന​യ്യ​കു​മാ​റി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേരേ ആ​ക്ര​മ​ണം
ബിഹാറില്‌ ക​ന​യ്യ​കു​മാ​റി​ന്‍റെ  വാ​ഹ​ന​വ്യൂ​ഹ​ത്തി​നു  നേരേ ആ​ക്ര​മ​ണം
Tuesday, October 16, 2018 11:43 PM IST
പാ​​റ്റ്ന: മു​​ൻ ജെ​എ​​ൻ​​യു വി​​ദ്യാ​​ർ​​ഥി യൂ​​ണി​​യ​​ൻ പ്ര​​സി​​ഡ​​ന്‍റ് ക​​ന​​യ്യ​​കു​​മാ​​ർ ഉ​​ൾ​​പ്പെ​​ട്ട സം​​ഘ​​ത്തി​​നു നേ​​ർ​​ക്ക് ബി​​ഹാ​​റി​​ൽ ആ​​ക്ര​​മ​​ണം. ബ​​ഗു​​സ​​രാ​​യ് ജി​​ല്ല​​യി​​ലെ ദ​​ഹി​​യ​​യി​​ലാ​​ണ് ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​ത്. സം​​ഘ​​ത്തി​​ലെ നി​​ര​​വ​​ധി പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റ​​താ​​യി എ​​എ​​ൻ​​ഐ വാ​ർ​ത്താ ഏ​​ജ​​ൻ​​സി റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു.

പാ​​റ്റ്ന എ​​യിം​​സി​​ലെ ജൂ​​ണി​​യ​​ർ ഡോ​​ക്ട​​റോ​​ട് അ​​പ​​മ​​ര്യാ​​ദ​​യാ​​യി പെ​​രു​​മാ​​റി​​യ​​തി​​നു ക​​ഴി​​ഞ്ഞ ദി​​വ​​സം ക​​ന​​യ്യ​​കു​​മാ​​റി​​നും സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കു​​മെ​​തി​​രേ പോ​​ലീ​​സ് കേ​​സെ​​ടു​​ത്തി​​രു​​ന്നു.


ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ബ​​ഗു​​സ​​രാ​​യ് മ​​ണ്ഡ​​ല​​ത്തി​​ൽ ക​​ന​​യ്യ​​കു​​മാ​​ർ കോ​ൺ​ഗ്ര​സ്-​ആ​ർ​ജെ​ഡി ക​ക്ഷി​ക​ൾ നേ​തൃ​ത്വം ന​ല്കു​ന്ന മ​​ഹാ​​സ​​ഖ്യ​​ത്തി​​ന്‍റെ സ്ഥാ​​നാ​​ർ​​ഥി​​യാ​​കു​​മെ​​ന്നാ​​ണു ക​​രു​​തു​​ന്ന​​ത്. സി​പി​ഐ​ക്ക് സ്വാ​ധീ​ന​മു​ള്ള മ​ണ്ഡ​ല​മാ​ണു ബ​ഗു​സ​രാ​യ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.