ഗോവ മുഖ്യമന്ത്രി പരീക്കറുടെ ആരോഗ്യനിലയിൽ പുരോഗതി
ഗോവ മുഖ്യമന്ത്രി പരീക്കറുടെ ആരോഗ്യനിലയിൽ പുരോഗതി
Tuesday, October 16, 2018 12:53 AM IST
പ​​​നാ​​​ജി: ആ​​​ഗ്നേ​​​യ​​​ഗ്ര​​​ന്ഥിയു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം ത​​​ക​​​രാ​​​റി​​​ലാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഡ​​​ൽ​​​ഹി എ​​​യിം​​​സി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലി​​​രു​​​ന്ന ഗോ​​​വ മു​​​ഖ്യ​​​മ​​​ന്ത്രി മ​​​നോ​​​ഹ​​​ർ പ​​​രീ​​​ക്ക​​​റു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല​​​യി​​​ൽ പു​​​രോ​​​ഗ​​​തി. ഞാ​​​യ​​​റാ​​​ഴ്ച പ​​​രീ​​​ക്ക​​​റെ പ​​​നാ​​​ജി​​​യി​​​ലെ വ​​​സ​​​തി​​​യി​​​ലെ​​​ത്തി​​​ച്ചി​​​രു​​​ന്നു.

ഗോ​​​വ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ വി​​​ദ​​​ഗ്ധ ഡോ​​​ക്ട​​​ർ​​​മാ​​​ര​​​ട​​​ങ്ങു​​​ന്ന സം​​​ഘ​​​മാ​​​ണ് പ​​​രീ​​​ക്ക​​​റെ ചി​​​കി​​​ത്സി​​​ക്കു​​​ന്ന​​​ത്. ആ​​​രോ​​​ഗ്യ​​​നി​​​ല മെ​​​ച്ച​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​ന്ന​​​ലെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യി പ​​​രീ​​​ക്ക​​​ർ ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പേ​​​ഴ്സ​​​ണ​​ൽ സെ​​​ക്ര​​​ട്ട​​​റി രൂ​​​പേ​​​ഷ് ക​​​മ​​​ത് പ​​​റ​​​ഞ്ഞു. ഒ​​​രാ​​​ഴ്ച പ​​രി​​പൂ​​​ർ​​​ണ വി​​​ശ്ര​​​മമാ​​​ണ് ഡോ​​​ക്ട​​​ർ​​​മാ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.