ആരാധനാലയം തകർത്തിട്ടു രാമക്ഷേത്രം പണിയണമെന്നു നല്ല ഹിന്ദുക്കൾ പറയില്ല: തരൂർ
ആരാധനാലയം തകർത്തിട്ടു  രാമക്ഷേത്രം പണിയണമെന്നു  നല്ല ഹിന്ദുക്കൾ പറയില്ല: തരൂർ
Tuesday, October 16, 2018 12:53 AM IST
ചെ​​​ന്നൈ: ആ​​​രു​​​ടെ​​​യെ​​​ങ്കി​​​ലും ആ​​​രാ​​​ധ​​​നാ​​​ല​​​യം ത​​​ക​​​ർ​​​ത്ത് അ​​​വി​​​ടെ രാ​​​മ​​​ക്ഷേ​​​ത്രം പ​​​ണി​​​യ​​​ണ​​​മെ​​​ന്നു ന​​​ല്ല ഹി​​​ന്ദു​​​ക്ക​​​ൾ ആ​​​ഗ്ര​​​ഹി​​​ക്കി​​​ല്ലെ​​​ന്നു ശ​​​ശി ത​​​രൂ​​​ർ എം​​​പി .

കോ​​​ൺ​​​ഗ്ര​​​സും അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി​​​യും ഹി​​​ന്ദു​​​വി​​​രു​​​ദ്ധ​​​രാ​​​ണെ​​​ന്ന ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ളു​​​ടെ പ്ര​​​സ്താ​​​വ​​​ന​​​യ്ക്കു മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു ത​​​രൂ​​​ർ.

ഹി​​​ന്ദു​​​വാ​​​യ​​​തി​​​നാ​​​ൽ പ​​​റ​​​യു​​​ക​​​യാ​​​ണ്, ഭൂ​​​രി​​​പ​​​ക്ഷം വ​​​രു​​​ന്ന ഹി​​​ന്ദു​​​ക്ക​​​ൾ വി​​​ശ്വ​​​സി​​​ക്കു​​​ന്നു അ​​​യോ​​​ധ്യ രാ​​​മ​​​ന്‍റെ ജ​​​ന്മ​​​ഭൂ​​​മി​​​യാ​​​ണെ​​​ന്ന്. ഇ​​​ക്കാ​​​ര​​​ണ​​​ത്താ​​​ൽ അ​​​വി​​​ടെ രാ​​​മ​​​ക്ഷേ​​​ത്രം വേ​​​ണ​​​മെ​​​ന്ന് അ​​​വ​​​ർ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു. എ​​​ന്നാ​​​ൽ, അ​​​വി​​​ടെ​​​യു​​​ള്ള മ​​​റ്റൊ​​​രു വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ ആ​​​രാ​​​ധ​​​നാ​​​ല​​​യം ത​​​ക​​​ർ​​​ത്തി​​​ട്ടു ക്ഷേ​​​ത്രം പ​​​ണി​​​യ​​​ണ​​​മെ​​​ന്നു ഹി​​​ന്ദു​​​ക്ക​​​ൾ പ​​​റ​​​യി​​​ല്ല: ഞാ​​​യ​​​റാ​​​ഴ്ച ചെ​​​ന്നൈ​​​യി​​​ൽ ഒ​​​രു പൊ​​​തു​​​പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു​​​കൊ​​​ണ്ടാ​​​ണ് ത​​​രൂ​​​ർ ഇ​​​ങ്ങ​​​നെ പ​​​റ​​​ഞ്ഞ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.