പാവപ്പെട്ടവരെ അവഗണിക്കുന്ന മോദി വ്യവസായികളുടെ അടുപ്പക്കാരൻ: രാഹുൽ
പാവപ്പെട്ടവരെ അവഗണിക്കുന്ന മോദി  വ്യവസായികളുടെ അടുപ്പക്കാരൻ: രാഹുൽ
Tuesday, October 16, 2018 12:16 AM IST
ദാ​​​തി​​​യ (മ​​​ധ്യ​​​പ്ര​​​ദേ​​​ശ്): പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രെ അ​​​വ​​​ഗ​​​ണി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ലും നീ​​​ര​​​വ് മോ​​​ദി​​​യെ​​​യും മെ​​​ഹു​​​ൽ ചോ​​​ക്സി​​​യെ​​​യും അ​​​നി​​​ൽ അം​​​ബാ​​​നി​​​യെ​​​യും പോ​​​ലു​​​ള്ള വ്യ​​​വ​​​സാ​​​യി​​​ക​​​ളോ​​​ട് അ​​​ടു​​​പ്പം പു​​​ല​​​ർ​​​ത്തു​​​ന്നു​​​ണ്ടെ​​​ന്നു കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ പ​​​രി​​​ഹാ​​​സം.

റ​​​ഫാ​​​ൽ ജെ​​​റ്റ് ഇ​​​ട​​​പാ​​​ടി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ പ്ര​​​തി​​​ക്കൂ​​​ട്ടി​​​ലാ​​​ക്കാ​​​നും, തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലേ​​​ക്കു നീ​​​ങ്ങു​​​ന്ന മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ൽ ന​​​ട​​​ന്ന പൊ​​​തു​​​യോ​​​ഗ​​​ത്തി​​​ൽ രാ​​​ഹു​​​ൽ മ​​​റ​​​ന്നി​​​ല്ല. റ​​​ഫാ​​​ൽ യു​​​ദ്ധ​​​വി​​​മാ​​​ന​​​ക്ക​​​രാ​​​റി​​​ൽ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ ഹി​​​ന്ദു​​​സ്ഥാ​​​ൻ എ​​​യ്റോ​​​നോ​​​ട്ടി​​​ക്സ് ലി​​​മി​​​റ്റ​​​ഡി​​​നെ (എ​​​ച്ച്എ​​​എ​​​ൽ) ഒ​​​ഴി​​​വാ​​​ക്കി അം​​​ബാ​​​നി​​​യു​​​ടെ സ്ഥാ​​​പ​​​ന​​​ത്തെ കൊ​​​ണ്ടു​​​വ​​​ന്ന​​​ത് എ​​​ന്തി​​​നാ​​​ണെ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന് ഉ​​​ത്ത​​​രം ന​​​ൽ​​​കാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്ക് ഇ​​​തു​​​വ​​​രെ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്നും കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.