സുരക്ഷാ ഉദ്യോഗസ്ഥന്‍റെ തോക്കുകൾ ഭീകരർ തട്ടിയെടുത്തു
സുരക്ഷാ ഉദ്യോഗസ്ഥന്‍റെ തോക്കുകൾ ഭീകരർ തട്ടിയെടുത്തു
Monday, October 15, 2018 11:46 PM IST
ശ്രീ​​​​ന​​​​ഗ​​​​ർ: റി​​​​ട്ട. പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍റെ സു​​​​ര​​​​ക്ഷ​​​​യ്ക്കാ​​​​യി ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍റെ പ​​​​ക്ക​​​​ൽ​​​നി​​​​ന്നു ര​​​​ണ്ടു തോ​​​​ക്കു​​​​ക​​​​ൾ ഭീ​​​​ക​​​​ര​​​​ർ ത​​​​ട്ടി​​​​യെ​​​​ടു​​​​ത്തു. ജ​​​​മ്മു-​​​​കാ​​​​ഷ്മീ​​​​രി​​​​ലെ ബു​​​​ദ​​​​കം ജി​​​​ല്ല​​​​യി​​​​ൽ ഞാ​​​​യ​​​​റാ​​​​ഴ്ച രാ​​​​ത്രി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.


റി​​​​ട്ട. പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ ഷെ​​​​യ്ഖ് ഗു​​​​ലാം മു​​​​ഹ​​​​മ്മ​​​​ദി​​​​ന്‍റെ വീ​​​​ട്ടി​​​​ൽ അ​​​​തി​​​​ക്ര​​​​മി​​​​ച്ചു ക​​​​യ​​​​റി​​​​യ ഭീ​​​​ക​​​​ര​​​​ൻ അ​​​​വി​​​​ടെ സു​​​​ര​​​​ക്ഷാ ചു​​​​മ​​​​ത​​​​ല​​​​യി​​​​ലുണ്ടാ​​​​യി​​​​രു​​​​ന്ന പോ​​​​ലീ​​​​സു​​​​കാ​​​​ര​​​​ന്‍റെ കൈ​​​​വ​​​​ശ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ര​​​​ണ്ടു തോ​​​​ക്കു​​​​ക​​​​ൾ ത​​​​ട്ടി​​​​യെ​​​​ടു​​​​ക്കു​​​ക​​​യാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.