വിമാനത്തിൽനിന്നു വീണ് എയർഹോസ്റ്റസിനു പരിക്ക്
വിമാനത്തിൽനിന്നു വീണ് എയർഹോസ്റ്റസിനു പരിക്ക്
Monday, October 15, 2018 11:46 PM IST
മും​​​ബൈ: എ​​​യ​​​ർ ഇ​​​ന്ത്യ വി​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്തേ​​​ക്കു വീ​​​ണ് അ​​ന്പ​​ത്തി​​മൂ​​ന്നു​​കാ​​​രി​​​യാ​​​യ എ​​​യ​​​ർ​​​ഹോ​​​സ്റ്റ​​​സി​​​നു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു. മും​​​ബൈ ഛത്ര​​​പ​​​തി ശി​​​വ​​​ജി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്നു ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്കു പു​​​റ​​​പ്പെ​​​ടാ​​​നൊ​​​രു​​​ങ്ങി​​​യ വി​​​മാ​​​ന​​​ത്തി​​​ന്‍റെ വാ​​​തി​​​ൽ​​​ക്ക​​​ൽ​​​നി​​​ന്നാ​​​ണു ഹ​​​ർ​​​ഷ ലോ​​​ബോ വീ​​​ണ​​​ത്. ഡോ​​​ർ അ​​​ട​​​യു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ഇ​​​വ​​​രെ മും​​​ബൈ നാ​​​നാ​​​വ​​​തി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.