വാട്സാപ്പിൽ സന്ദേശമയച്ചതിന്‍റെ പേരിൽ യുവാവിനെ വെട്ടിക്കൊന്നു
Monday, October 15, 2018 11:46 PM IST
ഔ​​​റം​​​ഗാ​​​ബാ​​​ദ്: വാ​​​ട്സാ​​​പ്പി​​​ൽ സ​​​ന്ദേ​​​ശ​​​മ​​​യ​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ൽ റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് ഇ​​ട​​പാ​​ടു​​കാ​​ര​​നാ​​യ യു​​​വാ​​​വ് കൊ​​​ല്ല​​​പ്പെ​​​ട്ടു. മ​​​ഹാ​​​രാ​​​ഷ്ട്ര​​​യി​​​ലെ ഔ​​റം​​ഗാ​​ബാ​​ദ് ഫാ​​​ത്തി​​​മ​​​ന​​​ഗ​​​റി​​​ലാ​​​ണു സം​​​ഭ​​​വം. മൊ​​​യി​​​ൻ മെ​​​ഹ്‌​​​മൂ​​​ദ് പ​​​ഠാ​​ൻ (35) എ​​​ന്ന​​​യാ​​​ളാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

വാ​​​ട്സാ​​​പ്പ് ഗ്രൂ​​​പ്പി​​​ൽ ഉ​​​ട​​​ലെ​​​ടു​​​ത്ത ത​​​ർ​​​ക്ക​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് രോ​​ഷാ​​​കു​​​ല​​​രാ​​​യ ചി​​​ല​​​ർ മാ​​​ര​​​കാ​​​യു​​​ധ​​​ങ്ങ​​​ളു​​​മാ​​​യെ​​​ത്തി പ​​ഠാ​​​നെ വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

അ​​​ക്ര​​​മ​​​മു​​​ണ്ടാ​​​യ​​​പ്പോ​​​ൾ ഇ​​​ട​​​പെ​​​ട്ട പ​​ഠാ​​​ന്‍റെ ബ​​​ന്ധു​​​വി​​​നെ​​​യും അ​​​ക്ര​​​മി​​​ക​​​ൾ വെ​​​ട്ടി​​​പ്പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ച്ചു. സം​​​ഭ​​​വ​​​ത്തി​​​ൽ ആ​​​റു​​​പേ​​​രെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.