അമേത്തിയിൽ രണ്ടു പേരെ ജനക്കൂട്ടം തല്ലിക്കൊന്നു
അമേത്തിയിൽ രണ്ടു പേരെ ജനക്കൂട്ടം തല്ലിക്കൊന്നു
Monday, October 15, 2018 12:25 AM IST
അ​​​മേ​​​ത്തി: മ​​​ദ്യ​​​ല​​​ഹ​​​രി​​​യി​​​ൽ പ​​​ന്ത്ര​​​ണ്ടു​​​കാ​​​ര​​​നു​​​നേ​​​രെ വെ​​​ടി​​​യു​​​തി​​​ർ​​​ത്ത ര​​​ണ്ടു​​​പേ​​​രെ ജ​​​ന​​​ക്കൂ​​​ട്ടം ത​​​ല്ലി​​​ക്കൊ​​​ന്നു. ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ അ​​​മേ​​​ത്തി​​​ക്കു​​​സ​​​മീ​​​പം സ​​രാ​​യി​​യ​​​യി​​​ലാ​​​ണു സം​​​ഭ​​​വം. ക്ഷേ​​​ത്രോ​​​ത്സ​​​വ​​​ത്തി​​​നി​​​ടെ​​​യാ​​​ണു കു​​​ട്ടി​​​ക്കു​​​ വെ​​​ടി​​​യേ​​​റ്റ​​​ത്. കു​​​ട്ടി പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. ദി​​​ലീ​​​പ് യാ​​​ദ​​​വ് (28) രാ​​​ഹു​​​ൽ സിം​​​ഗ് (30) എ​​​ന്നി​​​വ​​​രാ​​​ണു വെ​​​ടി​​​യു​​​തി​​​ർ​​​ത്ത​​​ത്. ഇ​​​രു​​​വ​​​രും മ​​​ദ്യ​​​ല​​​ഹ​​​രി​​​യി​​​ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു മു​​​സാ​​​ഫി​​​ർ​​​ഖാ​​​ന പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.


സ​​​മീ​​​പ​​​ത്തു​​​ള്ള ഗ​​​ജ​​​ൻ​​​പു​​​ർ ദു​​​വാ​​​രി​​​യ ഗ്രാ​​​മ​​​വാ​​​സി​​​ക​​​ളാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട ദി​​​ലീ​​​പും രാ​​​ഹു​​​ലും. കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ ബ​​​ന്ധു​​​ക്ക​​​ളു​​​ടെ പ​​​രാ​​​തി​​​യി​​​ൽ നാ​​​ലു​​​പേ​​​ർ​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തു​​​വെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. ക്ര​​​മ​​​സ​​​മാ​​​ധാ​​​ന​​​പാ​​​ല​​​ന​​​ത്തി​​​നാ​​​യി കൂ​​​ടു​​​ത​​​ൽ പോ​​​ലീ​​​സി​​​നെ പ്ര​​​ദേ​​​ശ​​​ത്ത് വി​​​ന്യ​​​സി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.