വ്യാജ ഏറ്റുമുട്ടൽ: ഏഴു സൈനിക ഉദ്യോഗസ്ഥർക്കു ജീവപര്യന്തം തടവ്
വ്യാജ ഏറ്റുമുട്ടൽ: ഏഴു സൈനിക ഉദ്യോഗസ്ഥർക്കു ജീവപര്യന്തം തടവ്
Monday, October 15, 2018 12:25 AM IST
ഗോ​​ഹ​​ട്ടി: ആ​​സാ​​മി​​ൽ വ്യാ​​ജ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ ഒ​​ന്പ​​ത് പേ​​രെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ൽ ഏ​​ഴു സൈ​​നി​​ക ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്ക് സൈ​​നി​​ക കോ​​ട​​തി ജീ​​വ​​പ​​ര്യ​​ന്തം ത​​ട​​വ് വി​​ധി​​ച്ചു. ശ​​നി​​യാ​​ഴ്ച ദി​​ൻ​​ജാ​​ൻ ആ​​ർ​​മി ക്യാ​​ന്പി​​ലാ​​യി​​രു​​ന്നു ശി​​ക്ഷ വി​​ധി​​ച്ച​​ത്. മേ​​ജ​​ർ ജ​​ന​​റ​​ൽ എ.​​കെ. ലാ​​ൽ, കേ​​ണ​​ൽ തോ​​മ​​സ് മാ​​ത്യു, കേ​​ണ​​ൽ ആ​​ർ.​​എ​​സ്. സി​​ബി​​രേ​​ൻ, ക്യാ​​പ്റ്റ​​ൻ ദി​​ലീ​​പ് സിം​​ഗ്, ക്യാ​​പ്റ്റ​​ൻ ജ​​ഗ്ദേ​​വ് സിം​​ഗ്, നാ​​യി​​ക് അ​​ൽ​​ബി​​ന്ദ​​ർ സിം​​ഗ്, നാ​​യി​​ക് ശി​​വേ​​ന്ദ​​ർ സിം​​ഗ് എ​​ന്നി​​വ​​രെ​​യാ​​ണു ശി​​ക്ഷി​​ച്ച​​ത്.


തി​​ൻ​​സു​​കി​​യ ജി​​ല്ല​​യി​​ൽ 1994 ഫെ​​ബ്രു​​വ​​രി 17നും 19​​നും ഇ​​ട​​യി​​ൽ ഒ​​ന്പ​​ത് ഓ​​ൾ ആ​​സാം സ്റ്റു​​ഡ​​ന്‍റ്സ് യൂ​​ണി​​യ​​ൻ പ്ര​​വ​​ർ​​ത്ത​​ക​​രെ പി​​ടി​​കൂ​​ടി വ​​ധി​​ച്ച കേ​​സി​​ലാ​​ണു ശി​​ക്ഷ. ഉ​​ൾ​​ഫ തീ​​വ്ര​​വാ​​ദി​​ക​​ൾ തേ​​യി​​ല​​ത്തോ​​ട്ടം മാ​​നേ​​ജ​​ർ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു ഒ​​ന്പ​​തു യു​​വാ​​ക്ക​​ളെ സൈ​​ന്യം പി​​ടി​​കൂ​​ടി വ്യാ​​ജ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.