അലഹാബാദ് ഇനി പ്രയാഗ്‌രാജ്
അലഹാബാദ് ഇനി പ്രയാഗ്‌രാജ്
Monday, October 15, 2018 12:25 AM IST
ല​​ക്നോ: യു​​പി​​യി​​ലെ അ​​ല​​ഹാ​​ബാ​​ദ് ജി​​ല്ല​​യു​​ടെ പേ​​ര് പ്ര​​യാ​​ഗ്‌​​രാ​​ജ് എ​​ന്നു മാ​​റ്റു​​മെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥ്. പേ​​രു​​മാ​​റ്റ​​ത്തി​​നു ഗ​​വ​​ർ​​ണ​​ർ രാം ​​നാ​​യി​​ക് അ​​നു​​മ​​തി ന​​ല്കി​​യ​​താ​​യി മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു. അ​​ടു​​ത്ത വ​​ർ​​ഷം ജ​​നു​​വ​​രി മു​​ത​​ൽ മാ​​ർ​​ച്ച് വ​​രെ കും​​ഭ​​മേ​​ള ന​​ട​​ക്കാ​​നി​​രി​​ക്കേ​​യാ​​ണു പേ​​രു​​മാ​​റ്റം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.