സുഭാഷ് ഘായിക്കെതിരേ നടിയുടെ പരാതി
സുഭാഷ് ഘായിക്കെതിരേ നടിയുടെ പരാതി
Monday, October 15, 2018 12:25 AM IST
മും​​​ബൈ: ബോ​​​ളി​​​വു​​​ഡ് സം​​​വി​​​ധാ​​​യ​​​ക​​​ൻ സു​​​ഭാ​​​ഷ് ഘാ​​​യി ത​​​ന്നെ അ​​​ധി​​​ക്ഷേ​​​പി​​​ച്ചു​​​വെ​​​ന്ന് ന​​​ടി​​​യും മോ​​​ഡ​​​ലു​​​മാ​​​യ യു​​​വ​​​തി പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ല്കി. പ​​​രാ​​​തി​​​യി​​​ൽ വെ​​​ർ​​​സോ​​​വ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു.

പ​​​രാ​​​തി​​​യി​​​ൽ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​താ​​​യി ഡെ​​​പ്യൂ​​​ട്ടി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ പ​​​രം​​​ജി​​​ത് സിം​​​ഗ് പ​​​റ​​​ഞ്ഞു. ഓ​​​ഗ​​​സ്റ്റ് ആ​​​റി​​​നു സു​​​ഭാ​​​ഷ് ഘാ​​​യി വീ​​​ട്ടി​​​ലേ​​​ക്കു വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി ബ​​​ല​​​മാ​​​യി പി​​​ടി​​​ച്ച് ചും​​ബി​​ക്കാ​​ൻ ശ്ര​​​മി​​​ച്ചു​​​വെ​​​ന്നാണ് പ​​​രാ​​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.