മുംബൈയിൽ മാധ്യമപ്രവർത്തകനെ ആക്രമിച്ചു
Monday, October 15, 2018 12:25 AM IST
മും​​​​​ബൈ: തെ​​ക്ക​​ൻ മും​​ബൈ​​യി​​ൽ ടെ​​ലി​​വി​​ഷ​​ൻ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ൻ ഹെ​​ർ​​മ​​ൻ ഗോ​​മ​​സി​​നെ അ​​ജ്ഞാ​​ത സം​​ഘം ആ​​ക്ര​​മി​​ച്ചു. ഞാ​​​​​യ​​​​​റാ​​​​​ഴ്ച വെ​​​​​ളു​​​​​പ്പി​​​​​ന് 1.30ന് ​​​​​ഗോ​​​​​മ​​സി​​​​​ന്‍റെ വീ​​​​​ടി​​​​​നു​​​​​സ​​​​​മീ​​​​​പ​​​​​മാ​​​​​യി​​​​​രു​​​​​ന്നു ആ​​​​​ക്ര​​​​​മ​​​​​ണം.

ഗം​​​​​ദേ​​​​​വി ജം​​​​​ഗ്ഷ​​​​​നി​​​​​ൽ ടാ​​​​​ക്സി​​​​​യി​​​​​ൽ ഇ​​​​​റ​​​​​ങ്ങു​​​​​ന്പോ​​​​​ൾ വീ​​​​​ടി​​​​​നു സ​​​​​മീ​​​​​പം ആ​​​​​റു​​​​​ പേ​​​​​ർ കാ​​​​​ത്തു​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണു ക​​​​​ണ്ട​​​​​തെ​​​​​ന്നും അ​​​​​ടു​​​​​ത്തു ചെ​​​​​ന്ന​​​​​പ്പോ​​​​​ൾ അ​​​​​സ​​​​​ഭ്യം പ​​​​​റ​​​​​ഞ്ഞ് മ​​​​​ർ​​​​​ദി​​​​​ച്ചു​​​​​വെ​​​​​ന്നും പോ​​​​​ലീ​​​​​സി​​​​​ൽ ന​​​​​ല്കി​​​​​യ പ​​​​​രാ​​​​​തി​​യി​​ൽ ഗോ​​മ​​സ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.