കടക്കെണി; ഭാര്യയെ കൊലപ്പെടുത്തി കർഷകൻ ജീവനൊടുക്കി
കടക്കെണി; ഭാര്യയെ കൊലപ്പെടുത്തി കർഷകൻ ജീവനൊടുക്കി
Monday, October 15, 2018 12:25 AM IST
ഔ​​​റം​​​ഗാ​​​ബാ​​​ദ്: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ ഭാ​​​ര്യ​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി ക​​​ർ​​​ഷ​​​ക​​​ൻ ജീ​​​വ​​​നൊ​​​ടു​​​ക്കി. ക​​​ട​​​ക്കെ​​​ണി​​​യും വി​​​ള​​​നാ​​​ശ​​​വു​​​മാ​​​ണു കാ​​​ര​​​ണം. രാം​​​ഭാ​​​വു യാ​​​ദ​​​വ്(50) ആ​​​ണു ഭാ​​​ര്യ സീ​​​താ​​​ബാ​​​യി(45)​​​യെ ചു​​​റ്റി​​​ക അ​​​ടി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ശേ​​​ഷം തൂ​​​ങ്ങി​​​മ​​​രി​​​ച്ച​​​ത്.


ഉ​​​സ്മാ​​​നാ​​​ബാ​​​ദ് ശി​​​രാ​​​ധോ​​​ൻ ഗ്രാ​​​മ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. രാം​​​ഭാ​​​വു​​​വി​​​ന്‍റെ പൗ​​​ൾ​​​ട്രി ഫാം ​​​വ​​​ൻ ന​​​ഷ്ട​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. ഇ​​​തു​​​കൂ​​​ടാ​​​കെ മ​​​ഴ​​​ക്കു​​​റ​​​വു​​​മൂ​​​ലം കൃ​​​ഷി​​​നാ​​​ശ​​​വും സം​​​ഭ​​​വി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.