തിത്ത്‌ലി ബംഗാളിൽ; ശക്തി കുറഞ്ഞു
തിത്ത്‌ലി ബംഗാളിൽ; ശക്തി കുറഞ്ഞു
Sunday, October 14, 2018 12:44 AM IST
കോ​​​​ൽ​​​​ക്ക​​​​ത്ത: തി​​​​ത്ത്‌​​​​ലി ചു​​​​ഴ​​​​ലി​​​​ക്കാ​​​​റ്റ് പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ളി​​​​ലെ​​​​ത്തി. മേ​​​​ദി​​​​നി​​​​പു​​​​ർ ജി​​​​ല്ല​​​​യി​​​​ൽ ഒ​​​​രാ​​​​ൾ മ​​​​രി​​​​ച്ചു. ദേ​​​​ശീ​​​​യ​​​​പാ​​​​ത അ​​​​ഞ്ചി​​​​ൽ മ​​​​ര​​​​ങ്ങ​​​​ൾ ക​​​​ട​​​​പു​​​​ഴ​​​​കി​​​​യ​​​​തോ​​​​ടെ ഗ​​​​താ​​​​ഗ​​​​തം മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ളോ​​​​ളം സ്തം​​​​ഭി​​​​ച്ചു.

ഹൗ​​​​റ, ഹൂ​​​​ഗ്ലി ജി​​​​ല്ല​​​​ക​​​​ളി​​​​ലും ഒ​​​​ഡീ​​​​ഷ​​​​യു​​​​ടെ പ​​​​ല​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലും വ്യാ​​​​ഴാ​​​​ഴ്ച മു​​​​ത​​​​ൽ ക​​​​ന​​​​ത്ത മ​​​​ഴ​​​​യാ​​​​ണ്.

സി​​​​ക്കിം, ജാ​​​​ർ​​​​ഖ​​​​ണ്ഡ്, ഒ​​​​ഡീ​​​​ഷ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും മ​​​​ഴ പെ​​​​യ്യു​​​​ന്നു​​ണ്ട്. ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ന്‍റെ ശ​​​ക്തി കു​​​റ​​​ഞ്ഞെ​​​ങ്കി​​​ലും തു​​​ട​​​ർ​​​ച്ച​​​യാ​​​യി പെ​​​യ്യു​​​ന്ന മ​​​​ഴ​​​​യെ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാ​​​​ൻ മു​​​​ൻ​​​​ക​​​​രു​​​​ത​​​​ൽ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളെ​​​​ടു​​​​ത്ത​​​​താ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി മ​​​​മ​​​​ത ബാ​​​​ന​​​​ർ​​​​ജി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.