ബം​ഗ​ളൂ​രു​വി​ൽ എ​ഴു​പു​ന്ന സ്വ​ദേ​ശി കു​ത്തേ​റ്റു മ​രി​ച്ചു
Sunday, October 14, 2018 12:44 AM IST
തു​റ​വൂ​ർ: ബം​ഗ​ളൂ​രു​വി​ൽ എ​ഴു​പു​ന്ന സ്വ​ദേ​ശി​യാ​യ യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു. എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ർ​ഡ് എ​ര​മ​ല്ലൂ​ർ ഗാ​യ​ത്രി ഭ​വ​നി​ൽ ഗോ​പ​കു​മാ​റി​ന്‍റെ മ​ക​ൻ ഗൗ​തം കൃ​ഷ്ണ (18) ആ​ണ് മ​രി​ച്ച​ത്. ബം​ഗ​ളൂ​രു മ​ജ​സ്റ്റി​ക് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടി​ന് ഗൗ​തി​ന്‍റെ സു​ഹൃ​ത്താ​ണ് വീ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ച്ച​ത്. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ഗൗ​തം കൃ​ഷ്ണ ഒ​രാ​ഴ്ച മു​ന്പാ​ണ് തൃ​ശൂ​രി​ലെ ഓ​ട്ടോ​മൊ​ബൈ​ൽ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ല​ഭി​ച്ചെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ​നി​ന്നു പോ​യ​ത്.

അ​മ്മ: ജ​യ​ല​ക്ഷ്മി. സ​ഹോ​ദ​രി: ഗാ​യ​ത്രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.